എനിക്ക് ജീവിതം ഒരു തോണിയാത്ര പോലെ യാണ് തോന്നുന്നത് കടവിൽ നിന്ന് അകന്ന് ദൂരേക്കു ദിശയിറിയാതെ പോകുന്ന ഒരു തോണി..
ഇടക്ക് ഏതൊക്കെ കടവിൽ ആരൊക്കെയോ ഇറങ്ങി പോകുന്നു..
നമുക്ക് ഇറങ്ങേണ്ട കടവിൽ തോണി എത്തുമ്പോൾ
ഒരിക്കൽ നമ്മളും ഇറങ്ങണം
ജീവിതം എന്ന തോണി യാത്ര യിൽ നിന്നും......
ഇടക്ക് ഏതൊക്കെ കടവിൽ ആരൊക്കെയോ ഇറങ്ങി പോകുന്നു..
നമുക്ക് ഇറങ്ങേണ്ട കടവിൽ തോണി എത്തുമ്പോൾ
ഒരിക്കൽ നമ്മളും ഇറങ്ങണം
ജീവിതം എന്ന തോണി യാത്ര യിൽ നിന്നും......