• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

ചെമ്പരത്തി......

Aathi

Favoured Frenzy
വാസനയില്ലാത്ത ഒരു പുഷ്പം....ചോരയെ തോല്പിക്കുന്ന രക്തവർണം.....ആ പൂങ്കാവനത്തിൽ എന്നെ ഇത്രയും ആകർഷിച്ച മറ്റൊരു പുഷ്പവുമില്ല......ഒറ്റനോട്ടത്തിൽ എവിടെയോ വായിച്ച കഥകളിലെ സുന്ദരി ചുവന്ന പൊട്ടുതൊട്ട് പച്ച നിറമുള്ള കിടക്കയിൽ പ്രണയപരവശയായി കിടക്കുന്നതു പോലെ തോന്നി....

അവളുടെ കണ്ണുകളിൽ നിന്നും തീക്ഷണമായ മോഹം എനിക്ക് പകർന്നു തരുന്ന പോലെ.....ഒരു ചുംബനത്തിനും വഴിമാറി പോകുവാൻ കഴിയുമായിരുന്നില്ല ആ അധര വശ്യതയിൽ നിന്നും......

പുലരിയിലെ മഞ്ഞു കണങ്ങളിൽ അതിസൂക്ഷ്മമായ മഴവില്ലുകൾ അവളുടെ മേനിയിൽ ഒളിപ്പിച്ചിരിന്നു...നിനക്ക് ചിറകുകൾ ഇല്ലാതിരുന്നതു തന്നെ ഭാഗ്യം, ഇല്ലെങ്കിൽ നീ ഈ പൂങ്കാവനം വിട്ടു പറന്നു പോകുമായിരുന്നു......

ബന്ധനത്തിന്റെ വേരുകൾ ഈ ഈറൻ മണ്ണിൽ നിന്നെ പിടിച്ചു നിർത്തുമ്പോഴും പറക്കുവാൻ വെമ്പുന്ന നിന്റെ മനസ് എനിക്ക് കാണാതിരിക്കുവാൻ കഴിഞ്ഞില്ല... നിസ്സഹായനായ എന്നെ ഓർത്തു നീയല്ല ഞാൻ തന്നെയാണ് കണ്ണുനീർ പൊഴിക്കാറു... നിന്നെ അത്രമേൽ ഞാൻ പ്രണയിച്ചിരുന്നു . ... മോഹങ്ങളെല്ലാം ഉള്ളിലൊതുക്കി വിടപറഞ്ഞു പോകുന്ന നിന്നിലേക്ക്‌ ഒരുതുള്ളി കണ്ണുനീർ പൊഴിക്കുവാൻ അർഹതയില്ലെന്ന് അറിയുന്നു ഞാൻ.....
 
മനോഹരമായ എഴുത്...
 
ബന്ധങ്ങളിൽ നിന്ന് വേർപെട്ട് ഒരു പക്ഷിയെ പോലെ പറന്നുയരാൻ ആരാണ് ആഗ്രഹിക്കാത്തത്. അങ്ങനെ സുന്ദരിയായ ഒരു പൂവ് ദൈവത്തോട് പ്രാർത്ഥിച്ചു തനിക്ക് പറക്കാൻ കഴിയണേ എന്ന്. ഒരിക്കൽ ദൈവം പ്രത്യക്ഷപ്പെട്ട് പൂവിനോട് ചോദിച്ചു എന്തിനാ പറക്കാൻ ആഗ്രഹിക്കുന്നത് ഇവിടെ മറ്റു പൂക്കളുടെ കൂടെ സന്തോഷമായി കഴിഞ്ഞുകൂടെ എന്ന്. അപ്പൊൾ പൂവ് പറഞ്ഞു എനിക്ക് ബന്ധങ്ങളിൽ നിന്ന് വിട്ടു മാറി ആകാശത്തിൽ സ്വതന്ത്രമായി പറക്കണം. ദൈവം പൂവിന് വരം നൽകി അങ്ങനെ പൂവ് ആകാശത്തിലേക്ക് പറന്നുയർന്നു. പൂവ് ഹാപ്പി ആയി, പക്ഷെ ഇതൊക്കെ കണ്ടുകൊണ്ട് ആകാശത്തു വട്ടമിട്ടു പറക്കുന്ന കഴുകൻമാരെ പാവം പൂവ് കണ്ടില്ല.ബന്ധങ്ങളിൽ നിന്ന് അകന്ന് പോയ പൂവ് ചെന്നു പെട്ടതോ ഒരു കൂട്ടം കഴുകൻമാരുടെ ഇടയിൽ. പൂവ് പിന്നെയും പ്രാർത്ഥിച്ചു ദൈവമേ എന്നെ തിരിച്ചു പഴയ പോലെ പൂവായി തന്നെ നിർത്താമോ എന്ന്, പക്ഷെ നിയോഗം എന്നത് ദൈവത്തിനു പോലും മാറ്റാൻ കഴിയില്ലല്ലോ
 
Oohh. Enthoru kadhana kadha . Karanj karanju. Kudam nirach
 
Top