GameChangeR
Favoured Frenzy
നീ അറിയാത്ത പോയ ഒരു മനസ്സുണ്ട്. അതിൽ ഞാൻ ഒരുപാട് സ്നേഹിക്കുന്ന നീ ഉണ്ട് ചുവപ്പിനെ പ്രണയിക്കുന്ന എന്റെ കട്ടുറുമ്പ് ഒരു മെസ്സേജിൽ കൂടെ എൻന്റെ ആരുകിലേക്കു വന്നു ചേർന്ന അവൾ
നിന്നെ പരിച്ചയപ്പെടാൻ നിമിഷങ്ങൾ മതിയായിരുന്നു ഇന്ന് നിന്ന പിരിയാൻ ഈ ജന്മം മതി ആകില്ല എന്ന് ഞാൻ തിരിച്ചറിയുന്നു
ഇന്ന് നീ എനിക്ക്അത്രമേൽ പ്രിയപ്പെട്ടഅവൾ ആണ് കാണാതെയും ഇഷ്ട്ടം ഉണ്ടാകും എന്ന് ഞാൻ മനസിൽ ആകുന്ന നിമിഷങ്ങൾ കണ്ടിട്ടില്ല എങ്കിലും എന്റെ സ്വപ്നങ്ങളിൽ
നീ സുന്ദരി ആണ് ഞാൻ എന്നു ഇഷ്ട്ട പെടുന്നത് നിന്റെ മനസിനെ മാത്രം ആയതു കൊണ്ടാകാം നിയെനിക്ക് ആരാണെന്ന ഉത്തരം കിട്ടാത്ത ചോദ്യത്തിലൂടെയാണ് ഞാൻ മനസ്സിലാക്കിത് നീ എന്റെ എല്ലാമാണെന്ന്
എന്റേതല്ലാത്ത ഒരാളെ ഞാൻ ഇന്നും സ്നേഹിക്കുന്നുണ്ട് ഇനി ഒരിക്കലും എന്റെതാവില്ല എന്നറിഞ്ഞുകൊണ്ട് തന്നെ
സ്വന്തമാകില്ല എന്നറിഞ്ഞിട്ടും ഒരു പിൻവിളിക്ക് വേണ്ടി കാതോർക്കുന്നതാണോ പ്രണയം

Last edited: