ചുവന്നൊരു പൂവായി ഇവിടെ ഞാൻ നിൽക്കവേ,
നിന്നിൽ നിന്നും ഓടി അകലാൻ കൊതിക്കുന്നു എൻ മനം...
ചുവന്നൊരീ മേലാടക്കുള്ളിലെ, വെന്ദുണഗിയൊരു ഉടലിനെ ഞാൻ പൊതിയാവേ...
അതിൽ ഇന്നും തുടിക്കുമൊരു, സത്തിനെ നീ അറിയുന്നുവോ...
എന്നിലെ ദൃഢവിശ്വാസമായ ചുവപ്പുടയാടയെ,
എന്നിൽനിന്നും നീ പറിച്ചെറിയവേ...
ദുർബാലമാമെൻ മേനിയെ ചീർത്തുപിടിക്കാൻ, കയ്യിക്കരുത്തുണ്ടോ എന്നെന്തേ നീ ഓർത്തീല...
ചിപ്പിക്കുള്ളിലെ മുത്തിനെ പോലെ,
ഈ ചുവപ്പു നിറത്തിനുള്ളിൽ എൻ്റെ കണ്ണീരിനെ മൂടിനിർത്താം...