(1)ഏറ്റവും വലിയ നഷ്ടം എന്താന്ന് അറിയ്യോ??? അത് ബാല്യകാലമാണ്..
(2)ഏറ്റവും വലിയ വേദന എന്താന്ന് അറിയ്യോ? അത് തിരിച്ചു ലഭിക്കാത്ത പ്രണയമാണ്....
(3)ഏറ്റവും വലിയ വിദ്യാഭ്യാസം എന്താന്ന് അറിയ്യോ?? അത് ജീവിതം ആണ്
(4)ഏറ്റവും വലിയ പ്രതികാരം എന്താന്ന് അറിയ്യോ?? അത് സ്നേഹമാണ്.. കലർപ്പില്ലാത്ത സ്നേഹം മാത്രം....