• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

ചിലർ...

AvivA

Epic Legend
VIP
Posting Freak
എത്ര ശെരിയാണ് ചിലരേ
മറക്കാനോ, വെറുക്കാനോ കഴിയില്ല...
പക്ഷേ, സ്നേഹിക്കാനും കഴിയില്ല...
അവർ ഒരിക്കൽ അവർക്ക് പോലും
അറിയാത്ത അത്ര പ്രിയപ്പെട്ടത്
ആയിരുന്നിരിക്കാം നമുക്ക്...
ഒരു വാക്കു കൊണ്ടു പോലും
ഇപ്പൊൾ അടുപ്പം കാണിക്കാൻ പറ്റാത്തത്ര, അകലങ്ങളിൽ ആണ്ട് പോയവർ...
1000139906.jpg
 
View attachment 287282

ചില ആളുകൾ നമ്മുടെ ജീവിതത്തിൽ മായാത്ത മുദ്ര പതിപ്പിക്കുന്നു, അവരെ അവിസ്മരണീയവും വെറുപ്പിന് അതീതവുമാക്കുന്നു, എന്നിട്ടും നമ്മൾ ഒരിക്കൽ ചെയ്തതുപോലെ അവരെ സ്നേഹിക്കുന്നതിൽ നിന്ന് സാഹചര്യങ്ങൾ നമ്മെ തടയുന്നു. അവരുടെ ഭൂതകാല അടുപ്പം ഒരു പ്രിയപ്പെട്ട ഓർമ്മയായി മാറുന്നു, അതേസമയം ഇന്നത്തെ ദൂരം ആ അടുപ്പത്തെ വെല്ലുവിളിക്കുന്നു.
 
എത്ര ശെരിയാണ് ചിലരേ
മറക്കാനോ, വെറുക്കാനോ കഴിയില്ല...
പക്ഷേ, സ്നേഹിക്കാനും കഴിയില്ല...
അവർ ഒരിക്കൽ അവർക്ക് പോലും
അറിയാത്ത അത്ര പ്രിയപ്പെട്ടത്
ആയിരുന്നിരിക്കാം നമുക്ക്...
ഒരു വാക്കു കൊണ്ടു പോലും
ഇപ്പൊൾ അടുപ്പം കാണിക്കാൻ പറ്റാത്തത്ര, അകലങ്ങളിൽ ആണ്ട് പോയവർ...
View attachment 287282

ഓർമ്മയ്ക്കും മറവിക്കുമിടയിൽ എവിടെയോ നഷ്ടപ്പെട്ട ചിലർ. :)
 
എത്ര ശെരിയാണ് ചിലരേ
മറക്കാനോ, വെറുക്കാനോ കഴിയില്ല...
പക്ഷേ, സ്നേഹിക്കാനും കഴിയില്ല...
അവർ ഒരിക്കൽ അവർക്ക് പോലും
അറിയാത്ത അത്ര പ്രിയപ്പെട്ടത്
ആയിരുന്നിരിക്കാം നമുക്ക്...
ഒരു വാക്കു കൊണ്ടു പോലും
ഇപ്പൊൾ അടുപ്പം കാണിക്കാൻ പറ്റാത്തത്ര, അകലങ്ങളിൽ ആണ്ട് പോയവർ...
View attachment 287282
എല്ലാം സമയത്തിൻ്റെ കളികൾ അല്ലേ അകലങ്ങളിൽ നിൽകുന്നവർ അടുക്കും അടുത്ത് നിൽക്കുന്നവർ അകലങ്ങളിലേക്ക് പോകും എല്ലാം സമയം മാറുന്നത് അനുസരിച്ച്
 
അകലങ്ങൾ വെറും ദൂരങ്ങൾ മാത്രം അല്ല, ചില സമയത്ത് ഹൃദയത്തിന്റെ മൗനം കൂടിയാണ്.
മറക്കാനാവാത്തവരും സ്നേഹിക്കാനാവാത്തവരും ജീവിതത്തിലെ അനിശ്ചിതത്വത്തിന്റെ ഭാഗമാണ്. അവർ ജീവിതത്തിലേക്ക് വന്നത് ഒരു അധ്യായമായിരുന്നെങ്കിൽ, അവരെ വിട്ടുപോയത് അതിന്റെ അവസാന കവിതയായി മാറും. ചില ഓർമ്മകൾ കനം കുറഞ്ഞ പേനക്കൊണ്ട് എഴുതപ്പെട്ടതുപോലെയാണ്, കാലം അതിന് കളിമൺ വിരിക്കുമ്പോൾ പോലും അതിന്റെ അടയാളം നശിക്കില്ല.
 
ചേർത്തു നിർത്തിയ ഇടങ്ങളിൽ നിന്ന്
മാഞ്ഞു പോകുമ്പോഴും ആരുടെയൊക്കെയോ ഓർമ്മകൾ ആകുന്നതും ഒരനുഗ്രഹം തന്നെയാണ്..!!!
ഞാൻ ആ ഭാഗ്യവാനെ കുറിച് ഒരു നിമിഷം ഓർത്തു പോയി ♥️
 
Translate in english :cry1:
 
ചേർത്തു നിർത്തിയ ഇടങ്ങളിൽ നിന്ന്
മാഞ്ഞു പോകുമ്പോഴും ആരുടെയൊക്കെയോ ഓർമ്മകൾ ആകുന്നതും ഒരനുഗ്രഹം തന്നെയാണ്..!!!
ഞാൻ ആ ഭാഗ്യവാനെ കുറിച് ഒരു നിമിഷം ഓർത്തു പോയി ♥️
ആ ഭാഗ്യവാൻ ഒരു മായാജാലക്കാരൻ ആയിരുന്നു...
 
How true it is that some people
cannot be forgotten or hated...
Yet, it’s impossible to love them either...
Perhaps they were once so dear to us,
more than they ever knew.
Now, they’ve drifted so far away
that even a single word feels too distant
to bridge the gap.
Thank You da...
 
എല്ലാം സമയത്തിൻ്റെ കളികൾ അല്ലേ അകലങ്ങളിൽ നിൽകുന്നവർ അടുക്കും അടുത്ത് നിൽക്കുന്നവർ അകലങ്ങളിലേക്ക് പോകും എല്ലാം സമയം മാറുന്നത് അനുസരിച്ച്
കാലം സാക്ഷി എന്ന് പറയും പോലെ...
 
അകലങ്ങൾ വെറും ദൂരങ്ങൾ മാത്രം അല്ല, ചില സമയത്ത് ഹൃദയത്തിന്റെ മൗനം കൂടിയാണ്.
മറക്കാനാവാത്തവരും സ്നേഹിക്കാനാവാത്തവരും ജീവിതത്തിലെ അനിശ്ചിതത്വത്തിന്റെ ഭാഗമാണ്. അവർ ജീവിതത്തിലേക്ക് വന്നത് ഒരു അധ്യായമായിരുന്നെങ്കിൽ, അവരെ വിട്ടുപോയത് അതിന്റെ അവസാന കവിതയായി മാറും. ചില ഓർമ്മകൾ കനം കുറഞ്ഞ പേനക്കൊണ്ട് എഴുതപ്പെട്ടതുപോലെയാണ്, കാലം അതിന് കളിമൺ വിരിക്കുമ്പോൾ പോലും അതിന്റെ അടയാളം നശിക്കില്ല.
പറഞ്ഞ അധ്യായത്തിലെ അവസാന കവിതയെക്കളും എക്കാലവും ഓർക്കാൻ സുഖം ആദ്യ ഭാഗം തന്നെയാണ്... ഒരിക്കലും നശിക്കാത്ത അടയാളങ്ങൾ നശിച്ചു പോയിരുന്നെങ്കിൽ എന്ന് ആശിച്ച് ഒരു ജീവിതം മൊത്തം ജീവിച്ചു തീർക്കാൻ വിധിക്കപ്പെട്ടവർ ആണ് നാം എല്ലാവരും...
 
Last edited:

seriyaaa :)
 
Top