Its been two years i hd written this for you...
നിനക്കായ്,
എന്റെ മനസ്സിന്റെ ഒരു കോണിൽ ഞാൻ നിനക്കായി നട്ടു നനച്ചു വളർത്തിയ തുമ്പപൂവുണ്ട്....ഒരുപക്ഷെ നീ കണ്ടു കാണില്ല ഏട്ടാ....ചുവന്നു തുടുത്ത പനിനീർ പൂക്കളുടെ മനോഹരമായ നയന ചാരുതയ്ക്കും മേലെ എനിക്കും എന്റെ തുമ്പപ്പൂവിനും എന്ത് ഭംഗി??
ബബ്ബിൾ സോർട്ടും , ഹാഷിങ്ങും , ബൈനറി സെർച്ചും , ഹീപ് ട്രീയും അരങ്ങു വാഴുന്ന നിന്റെ നെഞ്ചിൻ കൂടിനുള്ളിലെനിക്കൊരു സ്ഥാനം അതീ പാവം തുമ്പപ്പൂവിന്റെ അതിമോഹം ആയിരുന്നു അല്ലേ?ഞാനും എന്റെ സ്‌നേഹവും ഒരു ബൈനറി ട്രീ പോലെ നിന്റെ മുന്നിൽ തുലാസിലാടിയപ്പോൾ....മുന്നിൽ സ്റ്റാക്കും ക്യൂവും നിരത്തി നീ എന്നെ മാറ്റി നിർത്തി...ഒരു സ്റ്റാക്കിലെ ആദ്യത്തെ എൻട്രി ആയിപോലും ഞാൻ നിന്റെ മനസിലില്ലെന്ന് മനസ്സിലാക്കിയപ്പോൾ , എന്റെ ഉള്ളിലെ കനൽ ഒരു ലിങ്ക്ഡ് ലിസ്റ്റ്പോലെ ആളിപ്പടർന്നു…. എന്റെ ഉള്ളിലൊരു പേജ് ഫോൾട്ട് വന്നു...ഒന്നും ഒന്നും കൂട്ടിയാൽ രണ്ടാകുമെന്നും , ഒന്നുമില്ലായമയുടെ ആകെത്തുകയും ഒന്നാണെന്ന് പഠിച്ചു അതും നിനക്ക് വേണ്ടി......ഒന്നും പൂജ്യവും മാത്രം ഭരിക്കുന്ന നിന്റെ ലോകത്തു ഒന്നുമില്ലായ്മയിൽ ഒരു കൊച്ചു തുമ്പപ്പൂവായി ഞാൻ വിരിഞ്ഞു നിന്നോട്ടെ ഒരിക്കലും ഒരു നോട്ടം കൊണ്ടുപോലും നിന്നെ സ്വന്തമാക്കാതെ !!
❤
ഓർമ്മ കാണില്ലെന്നെനിക്കറിയാം... എന്റെ ഓർമ്മകൾ ഞാൻ സൂക്ഷിച്ചത് ROM ൽ ആണ്.. നിന്നെ പോലെ RAM ൽ അല്ല