• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

ക്ഷമ....

Hridhyaa

Favoured Frenzy
VIP
ദേഷ്യം വരുമ്പോൾ ഉച്ചത്തിൽ സംസാരിക്കാൻ വല്യ ശക്തി ഒന്നും വേണ്ട പക്ഷെ നിശബ്ദമായി നില്ക്കാൻ നല്ല ശക്തി വേണ്ടി വരും....
 
ഇജ്ജും വല്ല്യ വല്ല്യ കാര്യങ്ങൾ ഒക്കെ പറയാൻ തുടങ്ങിയോ... :)
 
ദേഷ്യം വരുമ്പോൾ ഉച്ചത്തിൽ സംസാരിക്കാൻ വല്യ ശക്തി ഒന്നും വേണ്ട പക്ഷെ നിശബ്ദമായി നില്ക്കാൻ നല്ല ശക്തി വേണ്ടി വരും....
എങ്കിൽ ഞാൻ ഒരു ശക്തിമാൻ തന്നെ... എനിക്ക് ഈ കാര്യത്തിൽ ശക്തി ഇച്ചിരി കൂടുതലാ

1000734425.jpg
 
ദേഷ്യം വരുമ്പോൾ ഉച്ചത്തിൽ സംസാരിക്കാൻ വല്യ ശക്തി ഒന്നും വേണ്ട പക്ഷെ നിശബ്ദമായി നില്ക്കാൻ നല്ല ശക്തി വേണ്ടി വരും....
Athanu ninak ottum ilathee
 
ദേഷ്യം വരുമ്പോൾ ഉച്ചത്തിൽ സംസാരിക്കാൻ വല്യ ശക്തി ഒന്നും വേണ്ട പക്ഷെ നിശബ്ദമായി നില്ക്കാൻ നല്ല ശക്തി വേണ്ടി വരും....
Shema attin soupinte bhalam cheyum ennalae hridhu
 
ദേഷ്യം വരുമ്പോൾ ഉച്ചത്തിൽ സംസാരിക്കാൻ വല്യ ശക്തി ഒന്നും വേണ്ട പക്ഷെ നിശബ്ദമായി നില്ക്കാൻ നല്ല ശക്തി വേണ്ടി വരും....
നിശബ്ദമായി വേണ്ട പോട്ടെ... പോട്ടെ... എന്ന് വെച്ചു വെച്ചു.... ഇത് പൊട്ടിത്തെറിക്കുന്ന ഒരു പോയിന്റ് ഉണ്ട്... അവിടെ നിന്നെക്കരുത്.... ചാവും...മനസ് കൊണ്ട് ചാവും..
 
images (1) (4).jpeg
Deshyum verumbo korech sambaar itt ang elakkam ennittum maarillengi rand pappadam koodi ang kaachaa
 
നിശബ്ദമായി വേണ്ട പോട്ടെ... പോട്ടെ... എന്ന് വെച്ചു വെച്ചു.... ഇത് പൊട്ടിത്തെറിക്കുന്ന ഒരു പോയിന്റ് ഉണ്ട്... അവിടെ നിന്നെക്കരുത്.... ചാവും...മനസ് കൊണ്ട് ചാവും..
Anubhavam guru ennalle
 
Top