ക്ലാര എന്ന കഥാപാത്രത്തിൻ്റെ മുഴുവൻ വശ്യതയും സുമലതയുടെ കണ്ണുകളിൽ കാണാം. ആ കണ്ണുകൾ ആകാം ജയകൃഷ്ണനെ ക്ലാരയിലേക്ക് കൂടുതൽ ആകർഷിച്ചതും. Sexy eyes എന്നത് സുമലതയിലൂടെ കാണാം. കല്യാണം കഴിച്ച് അഭിനയം നിർത്തി രാഷ്ട്രീയത്തിൽ ഇറങ്ങി MP ആയി അങ്ങനെ സുമലത നേടാത്തത് ഒന്നും ഇല്ല.
Ellam ariyaaaleeക്ലാര എന്ന കഥാപാത്രത്തിൻ്റെ മുഴുവൻ വശ്യതയും സുമലതയുടെ കണ്ണുകളിൽ കാണാം. ആ കണ്ണുകൾ ആകാം ജയകൃഷ്ണനെ ക്ലാരയിലേക്ക് കൂടുതൽ ആകർഷിച്ചതും. Sexy eyes എന്നത് സുമലതയിലൂടെ കാണാം. കല്യാണം കഴിച്ച് അഭിനയം നിർത്തി രാഷ്ട്രീയത്തിൽ ഇറങ്ങി MP ആയി അങ്ങനെ സുമലത നേടാത്തത് ഒന്നും ഇല്ല.
Paramaarthamകർത്താവിന്റെ തിരുമണവാട്ടിയാകാൻ അവലോസുപൊടിയും കൊണ്ടുവന്ന നാട്ടിൻപുറത്തുകാരി മുക്കുവത്തിപ്പെണ്ണിന്റെ ചിത്രം എനിക്കൊരിക്കലും മറക്കാവതല്ല. കാലം മുഖചിത്രങ്ങളിൽ വീഴ്‌ത്തുന്ന കോറലുകളുടെ തീക്ഷ്ണത എന്നെ ഇപ്പോഴും അമ്പരപ്പിച്ചുകളയുന്നു.
-
pinnalla ithoke alle ariyande ini aliyan silk smithayude oru post iduEllam ariyaaalee![]()