എന്റെ ജീവനിൽ വന്നു ചേർന്നൊരാഴകേ എന്റെ മിഴികളിൻ തെളിയുന്ന നിലവാണ് നീ,,,,,
എന്റെ സ്വപ്നങ്ങളിൽ പ്രണയമാർന്ന രാവിൽ വന്ന് അണയും ജീവനാണ് നീ,,,,,,
എന്റെ ആത്മാവിനെ പ്രകാശിപ്പിക്കും വെളിച്ചവും നീ,,,
എന്റെ ഹൃദയത്തിൽ നിറയുന്ന സ്നേഹവും നീ,,,
കാണാ മറയത്തെങ്കിലും ഞാൻ
ഓർക്കുമ്പോൾ ഒരു കാറ്റുപോലെ എന്നെ തഴുകി എന്റെ ജീവന്റെ പാതി ആയവൾ നീ,,,,,
എന്റെ ഹൃദയത്തിൽ പ്രണയം നിറച്ചു ഒരു ചെറു പുഞ്ചിരിയോടെ എന്റെ നിഴലായവൾ നീ,,,,
ഓർമകളുടെ ഒരു വസന്തകാലം എനിക്ക് സമ്മാനിച്ചു എന്നിൽ നിന്നും കൊഴിഞ്ഞു പോയതും നീ,,,,
നിന്റെ ഹൃദയത്തോട് എന്റെ ഹൃദയം ചേർത്തുവെച്ചു അകന്നു പോയതും നീ,,,
നീ എനിക്ക് തന്നാ സ്നേഹത്തോളം
ഒരു വസന്തകാലത്തിനോ പെയ്തു തോരാത്ത മഴക്കോ എന്റെ മനസ്സ് നിറയ്ക്കാനാവില്ല,,,,,,
എന്റെ മനസ്സിൽ എന്നുംനിറയുന്ന വസന്തകാലവും മഴയും എന്റെ സ്നേഹവും എല്ലാം എന്നും നീ മാത്രം
,,,,,,,,,,,,,,

Last edited: