നമ്മൾ പറയുന്ന ചെറിയകാര്യങ്ങൾ പോലും മനോഹരമാകുന്നത് നമ്മേ കേട്ടിരിക്കാൻ ഒരാളുണ്ടാകുമ്പോഴാണ്മൗനത്തെ നാം കൂട്ടുപിടിക്കുമ്പോൾ ചിന്തകൾ പോലും ചോദ്യങ്ങൾക്ക് ഉത്തരം നൽകുംനാമൊന്നു മാറിനിന്നാൽ മറക്കാൻ കാത്തിരിക്കുന്നവരുംകൗതുകമവസാനിക്കുമ്പോൾ കാടുകയറുന്നവരുംഅവർക്കിടയിൽ നമ്മേ തേടിവരാനും,
കാത്തിരുന്നു കേൾക്കാനും ഒരാളെങ്കിലുമുണ്ടായാൽ ഇന്നത്തെ കാലത്ത് അതൊരു അത്ഭുതം തന്നെയാണ്
കാത്തിരുന്നു കേൾക്കാനും ഒരാളെങ്കിലുമുണ്ടായാൽ ഇന്നത്തെ കാലത്ത് അതൊരു അത്ഭുതം തന്നെയാണ്