• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

കൂട്ട് കൂടിയതല്ല കൂടെകൂട്ടിയതാണ്

sebulon

Favoured Frenzy
Chat Pro User
കൂട്ട് കൂടിയതല്ല കൂടെകൂട്ടിയതാണ്;

പറയാതെ നീ പോയപ്പോൾ പ്രണയമാണോ എന്നിലെ ഞാൻ ആണോ നഷ്ടപെട്ടതെന്നറിയില്ല..

പോട്ടേ , അവളെകാളും നല്ലതുകിട്ടും എന്നൊക്കെ വെറുതെ പറയുന്നതാ ..
നല്ലതുകിട്ടിയാലും നന്നാകാത്ത ഒരു മനസ്സ് എനിക്കുളളിടത്തോളം എന്നെ ബോധ്യപെടുത്തുന്നതാവും എനിക്ക് ബുദ്ധിമുട്ടു ..

ഇനിയും നന്നാകാത്ത ഞാനും ഇടക്കൊന്നു നന്നായ നീയും ഒരിക്കലും കാണാതിരുന്ന കാലമത്രയും ശാന്തമാക്കാൻ പാകത്തിൽ ഞാൻ എന്നെ പരുവപ്പെടുത്തിയിരിക്കുന്നു...

കാണാതിരുന്ന കാലത്തോളം മാത്രം ... കണ്ടാൽ എന്തെന്ന് , എങ്ങനെ എന്ന് അറിയില്ല ..

Your sebu...lov ...u ...
 
താത്വികമായി ചിന്തിച്ചാൽ ശെരിയാണ് പോയതിലും നല്ലത് ഇനി വരാൻ ഇരിക്കുന്നെ ഉള്ളൂ എന്ന്. പക്ഷേ പ്രായോഗികമായി ചിന്തിച്ചാൽ കക്ഷത്തിൽ ഇരുന്നത് പോകുകയും ചെയ്തു ഉത്തരത്തിൽ ഇരിക്കുന്നത് കിട്ടിയതും ഇല്ല :D
 
കയ്യിലിരുന്ന അണ്ടി പോയ അണ്ണാൻ... മാവിലെ അണ്ടി നോക്കി കൊതി വിട്ടിട്ടു എന്ത് കാര്യം... കിട്ടണ്ടതാണേൽ കിട്ടും...

അല്ലാതിപ്പോ എന്ത് പറയാൻ
 
ഇന്നത്തെ എന്റെ ചിന്ത വിഷയം... ആരാണ് സെബു വിന്റെ കാമുകി...?

ഇനി എന്റെ കാമുകിമാരിൽ ആരെങ്കിലും ആണ് നിന്റെ കാമുകി എങ്കിൽ ഞാൻ ഇത് എങ്ങനെ സഹിക്കും...
 
അതെന്താ നിൻ്റെ കാമുകിമാർക്ക് ഒന്നിൽ കൂടുതൽ കാമുകന്മാർ ആയിക്കൂടെ
 
ആവരുതെന്നു ഞാൻ പറഞ്ഞില്ലല്ലോ.... എങ്ങനെ സഹിക്കും എന്നാ ചോദിച്ചേ......
 
Enthanelum kootu koodyapol ulla memories lifelong koode kaanum....she is always with me...love always
 
കയ്യിലിരുന്ന അണ്ടി പോയ അണ്ണാൻ... മാവിലെ അണ്ടി നോക്കി കൊതി വിട്ടിട്ടു എന്ത് കാര്യം... കിട്ടണ്ടതാണേൽ കിട്ടും...

അല്ലാതിപ്പോ എന്ത് പറയാൻ
Athinu kayyil ulla Andi irunitum njan oru maavile Andi nokila.....ente koode iruna andi....vere etho Mazha vannapol aa mazhayil olich poyi.....enitum njan Vezhambaline pole adutha mazhaku aay kaath nilkunu....poya Aaa Andi thirichum varumayrukum....your sebu with lob ...Andi...
 
ഇന്നത്തെ എന്റെ ചിന്ത വിഷയം... ആരാണ് സെബു വിന്റെ കാമുകി...?

ഇനി എന്റെ കാമുകിമാരിൽ ആരെങ്കിലും ആണ് നിന്റെ കാമുകി എങ്കിൽ ഞാൻ ഇത് എങ്ങനെ സഹിക്കും...
Nee pedikanda Gupthaa...ninte kaamuki maaril aarum alla ente kaamuki.....ente kaamuki....vere aarude koode poyitula.....entho joli kittyapol poyatha.....ini aa joli kazhyumbol varum.....njan vere nokilaa.....
 
അതെന്താ നിൻ്റെ കാമുകിമാർക്ക് ഒന്നിൽ കൂടുതൽ കാമുകന്മാർ ആയിക്കൂടെ
Gupthan kaamuki maaru avane thechaal pinne vere nallath avane kaaalum kitteetila enaa njan kettarunje......Gupthante saahityavum cinemas diologue um onum Mattulavarku malsarikan polum pattila.......Njan um Gupthante oru valyaa fan....
 
ആവരുതെന്നു ഞാൻ പറഞ്ഞില്ലല്ലോ.... എങ്ങനെ സഹിക്കും എന്നാ ചോദിച്ചേ......
Hey nee vesmikanda...ninte kaamuki maaru alla
 
Gupthan kaamuki maaru avane thechaal pinne vere nallath avane kaaalum kitteetila enaa njan kettarunje......Gupthante saahityavum cinemas diologue um onum Mattulavarku malsarikan polum pattila.......Njan um Gupthante oru valyaa fan....

ആദ്യ ലൈൻ മനസിലായില്ല സെമ്പു....
കാമുകിമാർ എന്നെ തേച്ചാൽ.....???
 
ആദ്യ ലൈൻ മനസിലായില്ല സെമ്പു....
കാമുകിമാർ എന്നെ തേച്ചാൽ.....???
Ninne ale girls thekkar enu nee parayum.athu aa paranje
 
Top