• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

കുസൃതി ചോദ്യം...

Aathi

Favoured Frenzy
കെട്ടിച്ചു വിട്ട പെണ്ണിനോടും
കടൽ കടന്ന പ്രവാസിയോടും
ബസ്സിൽ കയറിയ യാത്രക്കാരനോടും

ഉപദേശത്തോടെ പറയുന്ന “വാചകം” ഏതാണ് ?

ഉത്തരം പറയാമോ ?
 
കെട്ടിച്ചു വിട്ട പെണ്ണിനോടും
കടൽ കടന്ന പ്രവാസിയോടും
ബസ്സിൽ കയറിയ യാത്രക്കാരനോടും

ഉപദേശത്തോടെ പറയുന്ന “വാചകം” ഏതാണ് ?

ഉത്തരം പറയാമോ ?
എങ്ങോട്ട് പോയാലും മാസാമാസം കൃത്യമായി കാശു വീട്ടിലേക്ക് അയചോണം എന്നല്ലേ
 
എങ്ങോട്ട് പോയാലും മാസാമാസം കൃത്യമായി കാശു വീട്ടിലേക്ക് അയചോണം എന്നല്ലേ
Kettichu vitta penninu joli undel ok..allenkilo...onnu poyeavidnnu
 
അത് ഉപദേശം അല്ലാലോ ആജ്ഞ അല്ലേ
ഇപ്പൊൾ പിടികിട്ടി.

എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ടായാലും എല്ലാം സഹിച്ച് ക്ഷമിച്ച് ഭർത്താവിൻ്റെ വീട്ടിൽ ഉത്തമ ഭാര്യ കുലസ്ത്രീ ആയി നിൽക്കണം എന്നല്ലേ
 
1 വിശേഷം വല്ലതും ആയോ..2 എപ്പോളാ പോകുന്നത്.3 എങ്ങോട്ടാ പോകുന്നത്
 
കെട്ടിച്ചു വിട്ട പെണ്ണിനോടും
കടൽ കടന്ന പ്രവാസിയോടും
ബസ്സിൽ കയറിയ യാത്രക്കാരനോടും

ഉപദേശത്തോടെ പറയുന്ന “വാചകം” ഏതാണ് ?

ഉത്തരം പറയാമോ ?
Epozha pokunne :Cwl:
 
Top