• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

കുസൃതി ചോദ്യം അല്ല .. ചിന്തിക്കുക!!

marcello

Epic Legend
Chat Pro User
ഞാൻ നിങ്ങൾക്ക് 4 ഗുളികകൾ തന്നു, അതിൽ 2 എണ്ണം പനിക്കും 2 എണ്ണം ജലദോഷത്തിനും ഉള്ളതാണ്. എന്നാൽ ഗുളികകൾ എല്ലാം ഒരേ രൂപം, വലിപ്പം, നിറം, തൂക്കം, കവർ ഇല്ല.. ഇപ്പോൾ നിങ്ങൾക്ക് ഒരു പനിയുടെയും ഒരു ജലദോഷത്തിൻ്റെയും ഗുളിക വീതം ഉടനെ കഴിക്കണം.. എന്താണ് നിങ്ങൾ ചെയ്യുക..?
 
Naalu gulikayum pakuthi aakiyit naalintem oro pakuthi kazhikkuka. Appo overdose aavilla
 
ഞാൻ നിങ്ങൾക്ക് 4 ഗുളികകൾ തന്നു, അതിൽ 2 എണ്ണം പനിക്കും 2 എണ്ണം ജലദോഷത്തിനും ഉള്ളതാണ്. എന്നാൽ ഗുളികകൾ എല്ലാം ഒരേ രൂപം, വലിപ്പം, നിറം, തൂക്കം, കവർ ഇല്ല.. ഇപ്പോൾ നിങ്ങൾക്ക് ഒരു പനിയുടെയും ഒരു ജലദോഷത്തിൻ്റെയും ഗുളിക വീതം ഉടനെ കഴിക്കണം.. എന്താണ് നിങ്ങൾ ചെയ്യുക..?
Nik nala panim jaladoshom nd.. Kityeth nannay
 
ഞാൻ നിങ്ങൾക്ക് 4 ഗുളികകൾ തന്നു, അതിൽ 2 എണ്ണം പനിക്കും 2 എണ്ണം ജലദോഷത്തിനും ഉള്ളതാണ്. എന്നാൽ ഗുളികകൾ എല്ലാം ഒരേ രൂപം, വലിപ്പം, നിറം, തൂക്കം, കവർ ഇല്ല.. ഇപ്പോൾ നിങ്ങൾക്ക് ഒരു പനിയുടെയും ഒരു ജലദോഷത്തിൻ്റെയും ഗുളിക വീതം ഉടനെ കഴിക്കണം.. എന്താണ് നിങ്ങൾ ചെയ്യുക..?
ആദ്യം ഒരു ഗുളിക കഴിക്കുക അര മണിക്കൂർ wait ചെയ്യുക. പനി കുറഞ്ഞാൽ അതു പനിയുടെ മരുന്നാണ് അല്ലെങ്കിൽ ജലദോഷത്തിൻ്റെ മരുന്ന്. പനി കുറഞ്ഞാൽ രണ്ടാമത്തെ ഗുളിക കഴിക്കുക പിന്നെയും അര മണിക്കൂർ wait ചെയ്യുക
 
Eda mwonee
 
ഞാൻ നിങ്ങൾക്ക് 4 ഗുളികകൾ തന്നു, അതിൽ 2 എണ്ണം പനിക്കും 2 എണ്ണം ജലദോഷത്തിനും ഉള്ളതാണ്. എന്നാൽ ഗുളികകൾ എല്ലാം ഒരേ രൂപം, വലിപ്പം, നിറം, തൂക്കം, കവർ ഇല്ല.. ഇപ്പോൾ നിങ്ങൾക്ക് ഒരു പനിയുടെയും ഒരു ജലദോഷത്തിൻ്റെയും ഗുളിക വീതം ഉടനെ കഴിക്കണം.. എന്താണ് നിങ്ങൾ ചെയ്യുക..?
Paniyum jaladhoshavum undenkil allae kazhikavu.. question il ningalk paniyum jaladhoshavum aahnenn mention cheithitillallo. Gulika thannu ennu mathram allae paranjitullu. Verdhae nthina kazhikkunnae
:tso:
 
രണ്ടെണ്ണം ഗുളിക കഴിക്കും എന്നിട്ട് ഒന്ന് പനിക്കുള്ളതും മറ്റേത് ജലദോഷത്തിനുള്ളതും ആണ് എന്ന് അങ് വിചാരിക്കും.....അത്ര തന്നെ...
 
Top