• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

കാഴ്ച്ചകളും കാഴ്ച്ചപ്പാടുകളും വിലപേശി വാങ്ങിവിൽക്കുന്നവെറും കരകൗശലവസ്തുക്കളാണ് വൈകാരികതകളധികവും.!

SHEEL

Epic Legend
Chat Pro User
വൈകാരികത നഷ്ടപ്പെട്ട ഓർമ്മകൾ.!
തികട്ടിയരയ്ക്കാനായ് വാരിവിഴുങ്ങിയ
രുചിയില്ലാത്ത വിഭവങ്ങൾ.!
 

Attachments

  • E0F4E67D-1A78-4C39-B321-47C0E261800B.jpeg
    E0F4E67D-1A78-4C39-B321-47C0E261800B.jpeg
    4.8 MB · Views: 12
A
വൈകാരികത നഷ്ടപ്പെട്ട ഓർമ്മകൾ.!
തികട്ടിയരയ്ക്കാനായ് വാരിവിഴുങ്ങിയ
രുചിയില്ലാത്ത വിഭവങ്ങൾ.!
Aysheri
 
വൈകാരികത നഷ്ടപ്പെട്ട ഓർമ്മകൾ.!
തികട്ടിയരയ്ക്കാനായ് വാരിവിഴുങ്ങിയ
രുചിയില്ലാത്ത വിഭവങ്ങൾ.!

ഇതൊക്കെ കേട്ടിട്ട് വാരി കൂട്ടി വിഴുങ്ങിയ പോലെയല്ലാ തോന്നുന്നത് ചേട്ടാ... വാരി കൂട്ടി കത്തിച്ചു പുക എടുത്ത പോലെ ഉണ്ടല്ലോ... ചേട്ടൻ ഇട്ട പടവും എതാണ്ട് അത് പോലെ ഒക്കെ തന്നെയാ തോന്നുന്നത്.
:Cwl:
 
:Laugh1: വിഴുങ്ങിയത് സൈഡ് ഇൽ മാറ്റി വെച്ചിട്ടുണ്ട് ചേട്ടാ..
 
ഇതൊക്കെ കേട്ടിട്ട് വാരി കൂട്ടി വിഴുങ്ങിയ പോലെയല്ലാ തോന്നുന്നത് ചേട്ടാ... വാരി കൂട്ടി കത്തിച്ചു പുക എടുത്ത പോലെ ഉണ്ടല്ലോ... ചേട്ടൻ ഇട്ട പടവും എതാണ്ട് അത് പോലെ ഒക്കെ തന്നെയാ തോന്നുന്നത്.
:Cwl:
നല്ല മൂത്ത് നിൽക്കുന്ന കഞ്ചാവ്
 
വൈകാരികത നഷ്ടപ്പെട്ട ഓർമ്മകൾ.!
തികട്ടിയരയ്ക്കാനായ് വാരിവിഴുങ്ങിയ
രുചിയില്ലാത്ത വിഭവങ്ങൾ.!
എന്ത് തേങ്ങ യാ നീ പറയുന്നത്
 
Top