"I need a break form everything" എന്നു പറഞ്ഞ് അവൾ എന്നിൽ നിന്ന് അകന്ന് പോയി......
എങ്ങോട്ട് എന്ന് അറിയില്ല. അവൾ ദൂരേക്ക് പോയി......
അങ്ങനെ എൻറെ കാത്തിരിപ്പിന്റെ നാളുകൾ തുടങ്ങി.....
"I will miss u" എന്ന് പറഞ്ഞ് ഞാൻ അവളെ യാത്രയാക്കീ......
അവളുടെ അഭാവം എന്നെ വിരഹ നൊമ്പരത്തിൽ ആഴ്ത്തി...
ഞാൻ ഏകാന്തതയുടെ പിടിയിൽ അകപ്പെട്ടു.....
എന്നെങ്കിലും ഒരിക്കൽ അവൾ തിരിച്ചു വരും എന്ന് വിശ്വസിച്ച് കൊണ്ട് എൻറെ കാത്തിരിപ്പിന്റെ നാളുകൾ തുടങ്ങി.......