അങ്ങനെ zozo ലെ വീരശുരാപരാകൃമികളായ വ്യക്തികൾ ഫോറം മണ്ണിലേക്ക് കാലകുത്തി... ആദ്യം തന്നെ അവർക്ക് ആശംസകൾ നേരുന്നു..
പുതിയ ആൾക്കാരുടെ വരവോട് കൂടി, തന്റെ ഡിമാൻഡ് കുറയുമോ എന്ന ഭയം മൂലം.. ഞാൻ ഉപേക്ഷിച്ച എന്റെ എഴുത്തു വീണ്ടും ആരംഭിക്കുകയാണെന്ന സന്തോഷ വാർത്ത ഇതോടുകൂടെ അറിയിക്കുന്നു... പഴയ തൂലിക പൊടിതട്ടി എടുത്ത് ഞാൻ വീണ്ടും ഈ ഫോറം മണ്ണിലേക്ക് എന്റെ പാദമുദ്ര പതിപ്പിക്കുന്നു
എന്ന് സ്വന്തം
marcu pro
ഒപ്പ്
( varshagalayi evide ezhuthuthukarude srethekk.. Ningal ethu thoolika vechanu evide ezhuthunnath.. Ethukond rejichal reach koodum? )