ഇന്നത്തെ കാലത്ത് കളി ഒപ്പിക്കുക എന്നാൽ അത്ര വലിയ ബുദ്ധിമുട്ട് ഉള്ള കാര്യം ഒന്നും അല്ല. പക്ഷേ അത് തെറ്റ് ആണെന്ന് ഉള്ള തോന്നലും അങ്ങനെ ചെയ്താൽ ഉണ്ടാവുന്ന കുറ്റബോധവും ആണ് പലരുടെയും പ്രശ്നം.
എനിക്ക് കഴിഞ്ഞ 15 വർഷത്തിൽ ഏകദേശം 18 females നോട് സംസാരിച്ചു ബന്ധപ്പെടാൻ സമ്മതം കിട്ടിയിട്ടുണ്ട്. ആകെ ഒരാളുടെ മാറിടത്തിൽ പിടിച്ചത് ഒഴിച്ചാൽ ബാക്കി 17 പേരെയും ഞാൻ വേണ്ട എന്ന് വെക്കുക ആണ് ചെയ്തത്. കാരണം അത് തെറ്റ് ആണെന്ന് ഉള്ള തോന്നൽ... കുറ്റബോധം അങ്ങനെ..
ഇത് വായിക്കുമ്പോൾ ഇവൻ എന്ത് പൊട്ടൻ ആണെന്ന് ചിലർക്ക് തോന്നുമായിരിക്കും... പക്ഷേ എന്ത് ചെയ്യാം ഇങ്ങനെ ഒരു പ്രശ്നം ഉണ്ട്. ശരിക്കും ഇതിന് കുറ്റബോധം ആവശ്യം ഉണ്ടോ?