ഒരു കളിപ്പാട്ടം കിട്ടിയ സന്തോഷത്തോടെ നിയെന്നെ പ്രേമിക്കുന്നത് കാണുമ്പോ....
എനിക്കറിയാം... നീയ് ഈ പറയുന്നത് ഒന്നും നടക്കാൻ പോകുന്നില്ല...
നിന്റെ സ്വപ്‌നങ്ങൾ നടക്കാൻ പോകുന്നില്ല... പക്ഷെ നിന്നെ പറഞ്ഞു മനസിലാക്കാനും എനിക്ക് പറ്റില്ല...
സമയം... അതിനൊത്തു കാര്യങ്ങൾ സംഭവിക്കുമ്പോ ഇന്ന് സ്വപ്‌നങ്ങൾ പറയുന്ന നീ തന്നെ നാളെ എന്നെ ഉപേക്ഷിച്ചു പോകും....
എനിക്കറിയാം നിനക്ക് കുറെ സമയത്തേക്ക് കൊണ്ട് നടക്കാനുള്ള കൗതുകം ഉള്ള കളിപ്പാട്ടം ആണ് ഞാനെന്നു...
കൗതുകം തീരുമ്പോ നീ പോകും എന്ന് വേറെ കളിപ്പാട്ടം തേടി...