Aa kalikuduka premamathile kamukan annoഎന്ത് പെട്ടന്നാലെ എല്ലാം എല്ലാം ആയി ഇരുന്ന ഒരാളിൽ നിന്നും ആരും അല്ലാണ്ടായി തീർന്നേ ..
പുതുമ നഷ്ടപ്പെട്ടപ്പോൾ ഒഴിവാക്കിയ ഒരു കളിപ്പാട്ടം ആയിരുന്നു ഞാൻ എന്ന് ഒരുപാട് വൈകിയാണ് മനസിലാക്കിയത് .....
nigalod paranju poyatha njan cheytha thettu.....Aa kalikuduka premamathile kamukan anno
Saroola potte , ennallunigalod paranju poyatha njan cheytha thettu.....
എന്ത് പെട്ടന്നാലെ എല്ലാം എല്ലാം ആയി ഇരുന്ന ഒരാളിൽ നിന്നും ആരും അല്ലാണ്ടായി തീർന്നേ ..
പുതുമ നഷ്ടപ്പെട്ടപ്പോൾ ഒഴിവാക്കിയ ഒരു കളിപ്പാട്ടം ആയിരുന്നു ഞാൻ എന്ന് ഒരുപാട് വൈകിയാണ് മനസിലാക്കിയത് .....
ഇപ്പോൾ ഞാനും അത് തിരിച്ചറിയുന്നു ....ഒരാൾ മറ്റൊരാളുടെ ആരും അല്ലാതാവുന്നത് എപ്പോഴാണെന്നോ... ഒന്നുകിൽ അവർ ആഗ്രഹിച്ചത് പോലെ നിങ്ങൾക്ക് ആകാൻ കഴിഞ്ഞിട്ടുണ്ടാവില്ല. അല്ലെങ്കിൽ അവർ ആഗ്രഹിച്ചത് നിങ്ങളിൽ നിന്നും അവർക്കു കിട്ടിക്കാണും.
സ്നേഹമല്ലായിരുന്നു; ആവശ്യങ്ങൾ ആയിരുന്നു പലതും. അതാണ് പലപ്പോഴും പലരും പലരുടെയും ആരും അല്ലാതായി പോകുന്നത്.
ഇപ്പോൾ ഞാനും അത് തിരിച്ചറിയുന്നു ....
i am just curious now a days wat will be ur reply for my scribblings.
ente ponnoo nik vayyaaa...
ente ponnoo nik vayyaaa...
jeevitham igane needu kidaka alle...... chirikanum karayanum iniyum ere indവയ്യാതെ ഇരിക്കുമ്പോഴും മാഷ്ക്ക് ഇങ്ങനെ ചിരിക്കാൻ കഴിയുന്നുണ്ടല്ലോ... എന്നും ഈ ചിരി മാഷിൽ ഉണ്ടാവട്ടെ.
jeevitham igane needu kidaka alle...... chirikanum karayanum iniyum ere ind
jeevithathinu athinte poornatha ariyanamegil kanuneerum koode vende mashe!!!!?ജീവിതം നീണ്ടു കിടക്കുകയാണേലും കരയണോ ചിരിക്കണോ എന്ന് നമ്മൾ വിചാരിക്കുന്ന പോലെ അല്ലേ... അപ്പോൾ കരച്ചിലുകൾ ചിരിക്കു വഴി മാറട്ടെ.
jeevithathinu athinte poornatha ariyanamegil kanuneerum koode vende mashe!!!!?
oro manashuyanum vyathasthar alle mashe.... athe pole avante ullile manasum avan kadannu pokunna prathisandikalum..... nthayalum mashinu epozhum chirikan sadikatte.....എനിക്ക് അങ്ങനെ ഒരു നിർബന്ധവുമില്ലാട്ടാ മാഷേ... എനിക്ക് ഇപ്പോഴും ചിരിച്ചു കളിച്ചു നടന്നാൽ മതി.
ഒന്നും പൂർണ്ണമല്ല എന്ന വിശ്വാസക്കാരൻ ആണ് ഞാൻ. അതുകൊണ്ടു തന്നെ അപ്പൂർണ്ണതയിലും പൂർണ്ണത കണ്ടെത്തി അത് ആസ്വാധിക്കുകയല്ലേ വേണ്ടത്.
oro manashuyanum vyathasthar alle mashe.... athe pole avante ullile manasum avan kadannu pokunna prathisandikalum..... nthayalum mashinu epozhum chirikan sadikatte.....
അതെ അതെ... ഓരോ തവണ വായിക്കുമ്പോഴും അർത്ഥം മാറിപ്പോകുന്ന പുസ്തകമാണ് ഓരോ മനുഷ്യരും. ഒട്ടു മിക്കപ്പോഴും നമ്മളെ മറ്റൊരാൾ കാണുന്നതും വായിച്ചെടുക്കുന്നതും എത്ര വ്യത്യസ്തമായാണല്ലേ...
പിന്നെ, Thanks ഉണ്ട്ട്ടാ... മാഷിന്റെ നാക്ക്
ആർക്കും എളുപ്പത്തിൽ വായിച്ചു തീർക്കാവുന്ന തുറന്ന പുസ്തകമാകാതിരിക്കുക...വായിച്ചു തീരുമ്പോൾ മടുക്കും...എവിടെയും അല്പം കൗതുകം ഒളിപ്പിച്ചു മറ്റുള്ളവരിലേക്ക് ഇറങ്ങിച്ചെല്ലുക..നമ്മുടെ സ്ഥാനം എന്നും അവിടെ കാണും...നമ്മൾ നമ്മളെ മറക്കുമ്പോളാണ് മറ്റുള്ളവരുടെ കളിപ്പാട്ടാകുന്നത്..എന്ത് പെട്ടന്നാലെ എല്ലാം എല്ലാം ആയി ഇരുന്ന ഒരാളിൽ നിന്നും ആരും അല്ലാണ്ടായി തീർന്നേ ..
പുതുമ നഷ്ടപ്പെട്ടപ്പോൾ ഒഴിവാക്കിയ ഒരു കളിപ്പാട്ടം ആയിരുന്നു ഞാൻ എന്ന് ഒരുപാട് വൈകിയാണ് മനസിലാക്കിയത് .....
orupad vaiki anu palathum namuk manasilavuka. avar kanichu thanna oru Mayalokathil avum..... avar mathiyaki pokumbo aavum aa lokathinu purath varua...... apazekum puthuma nashatapetta aa kalipattam ayi poi.....ആർക്കും എളുപ്പത്തിൽ വായിച്ചു തീർക്കാവുന്ന തുറന്ന പുസ്തകമാകാതിരിക്കുക...വായിച്ചു തീരുമ്പോൾ മടുക്കും...എവിടെയും അല്പം കൗതുകം ഒളിപ്പിച്ചു മറ്റുള്ളവരിലേക്ക് ഇറങ്ങിച്ചെല്ലുക..നമ്മുടെ സ്ഥാനം എന്നും അവിടെ കാണും...നമ്മൾ നമ്മളെ മറക്കുമ്പോളാണ് മറ്റുള്ളവരുടെ കളിപ്പാട്ടാകുന്നത്..