കല്യാണം കഴിക്കാം എന്ന് ആരോടേലും ചോദിച്ചിട്ടുണ്ടെങ്കിൽ അത് ഈ ഒരു വൈബ് എക്സ്പീരിയൻസ് ചെയ്യാൻ ആണ്... ശെരിക്കും കഴുത്തിൽ താലി കെട്ടാൻ അല്ല..... ഒരു രസം..
എവിടാടി പരട്ട കെട്ട്യോളെ ന്ന് ചോദിക്കുമ്പോൾ..
എന്നാടാ പരട്ട കെട്ട്യോനെ ന്ന് ചോദിക്കാൻ പറ്റണ
വൈബ് എക്സ്പീരിയൻസ് ചെയ്യാൻ ആണ്...വഴക്കുണ്ടാക്കാൻ ആണ്...
കഴുത്തിൽ താലി കെട്ടി ഒരു വീടിനുള്ളിൽ കഴിയാൻ അല്ല....... ഒരു സ്വപ്നം പോലെ... പക്ഷെ..
സ്വപ്നം സ്വപ്നം ആണല്ലോ... മധുരം ഉള്ള സ്വപ്നം.. മധുരം ഉള്ള ഭ്രാന്താണ്...
ഉള്ളുകൊണ്ട് നമുക്കറിയാല്ലോ.... ഇത്.... ഇത് ആണെന്ന്...