അടങ്ങാത്ത ആസക്തിയായിരുന്നതിനോട്.. മറ്റെന്തിനെക്കാളേറെ എന്നെ തന്നെ ഞാനതിൽ സമർപ്പിച്ചിരുന്നു.
എന്റെ ഇഷ്ടത്തെ ചൂണ്ടി കാണിച്ച് കേമമെന്ന് പറയാൻ നാവുകൾ പലതുമുണ്ടായിരുന്നെന്നാലും,,
അതിലുള്ള പ്രേമം കാണാൻ ഉൾകാഴ്ച ഇല്ലാതെ പോയി..
ചുവടുകൾ വെക്കാൻ പഠിഞ്ഞെന്നാലും അംഗലാവണ്യം തെളിഞ്ഞെന്നാലും ചിലങ്ക ചേർത്തു കെട്ടിയ ചുവടുകൾ നെഞ്ചോട് ചേർക്കാനായില്ലെന്ന ക്ലേശം ഇന്നുമുണ്ടീ പാദങ്ങളിൽ!