• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

കഥകളുടെ ലോകത്തിലേക്ക് സുസ്വാഗതം

subhadinam-story.jpg
എല്ലാവർക്കും നല്ലൊരു ശുഭദിനം നേരുന്നു. Good Morning All.....:hi::fest:

ഒരു കിളി മരച്ചില്ലയിൽ വന്നിരുന്നു. മരം കിളിയോടു പറഞ്ഞു – ‘നീ ഇവിടിരിക്കുന്നത് അപകടമാണ്. ചില്ലയൊടിഞ്ഞാൽ താഴെ വീഴും’. കിളി പറഞ്ഞു – ‘സാരമില്ല, ഞാൻ പറന്നു പൊയ്‌ക്കൊള്ളാം’. മരം പിന്നെയും ഉപദേശിച്ചു. അപ്രതീക്ഷിതമായി ചില്ലയൊടിഞ്ഞാൽ നിനക്കു ബാലൻസ് തെറ്റും. താഴെ വാപിളർന്നിരിക്കുന്ന പെരുമ്പാമ്പിന് ആഹാരമാകും. കിളി പറഞ്ഞു. ഞാൻ ഉയർന്നു പറക്കും. ഒന്നു പരീക്ഷിക്കാൻ തീരുമാനിച്ച് മരം തന്റെ ചില്ല ഒടിച്ചു. അപ്പോൾ പറന്നകന്ന കിളി പിന്നീടൊരിക്കലും ആ മരത്തിൽ തിരിച്ചെത്തിയില്ല.
തന്റേടമുള്ളവരെല്ലാം ധിക്കാരികളല്ല. അവർക്കു സ്വന്തം കഴിവിൽ വിശ്വാസമുണ്ടാകും. അവർ അപായസാധ്യതകളെ ഭയപ്പെടില്ല. ഒരാൾ ആരെ വിശ്വസിക്കുന്നു എന്നതിനെ ആശ്രയിച്ചാണ് അയാളുടെ നിലവാരവും നിലനിൽപും. സ്വയം വിശ്വസിക്കാത്തവർക്ക് അന്യരുടെ വിദഗ്‌ധോപദേശങ്ങൾക്കും നാട്ടുനടപ്പുകൾക്കും അനുസരിച്ചു മാത്രം ജീവിക്കേണ്ടി വരും. തനിമ അനുസരിച്ചു ജീവിക്കുന്നതിനു വിഘാതമാകുന്ന ഒരു പ്രേരണയും ഉയരങ്ങളിലേക്കും ദൂരങ്ങളിലേക്കുമുള്ള യാത്രയ്‌ക്കു ഗുണകരമാകില്ല.

ഓരോ നിർദേശവും അത് നൽകുന്നവരുടെ അറിവിന്റെയും അനുഭവത്തിന്റെയും പരിധിക്കുള്ളിൽനിന്നു മാത്രമാകും. വിമാനം പറന്നുയരേണ്ടത് റൺവേയിൽ നിന്നാണ്; ഇടവഴികളിൽ നിന്നല്ല. സഹവാസം സഹാനുഭൂതിയുള്ളവരുടെ കൂടെയായാൽ താങ്ങും തണലും ലഭിക്കും. സമരമുഖം തുറക്കുന്നവരുടെ കൂടെയായാൽ വെയിലിനെ അതിജീവിക്കാനുള്ള കരുത്തു ലഭിക്കും.

‌ചിറകിന്റെ ബലമറിയണമെങ്കിൽ ചില്ലകൾ ഒടിയണം. സ്വന്തം ആശ്രയസങ്കേതങ്ങളുടെ അതിരുകൾ ഭേദിക്കാൻ ധൈര്യമുള്ളവർ അപൂർവമായിരിക്കും. ഒരു സാഹസത്തിനും പ്രേരിപ്പിക്കാത്ത ചില സങ്കേതങ്ങളാണ് അബലരെയും അസ്വസ്ഥരെയും സൃഷ്‌ടിക്കുന്നത്. ആശ്രയിച്ചു ശീലിച്ചവർക്ക് അപ്രതീക്ഷിതമായതിനെ അഭിമുഖീകരിക്കാൻ ശേഷിയുണ്ടാകില്ല. ആത്മശക്തിയെ ബഹുമാനിക്കുന്നവർ അടിത്തറ ഇളകിയാലും ആകാശം ലക്ഷ്യമാക്കി യാത്ര തുടരും.
 
View attachment 54723

manu mallu neeyum kolakaran aayirunalle
 
ബുദ്ധിമാനായ കൃഷിക്കാരന്‍:idea:

ഒരിടത്തൊരിടത്ത് രണ്ടു കര്‍ഷകര്‍ ഉണ്ടായിരുന്നു രാമുവും ദാമുവും ,അവര്‍ രണ്ടു പേരും ദരിദ്രര്‍ ആയിരുന്നു ,ഒരുനേരത്തെ ആഹാരത്തിനു പോലും അവര്‍ കഷ്ട പെട്ടിരുന്നു ,കുട്ടികള്‍ വിശന്നു കരയുന്നത് നോക്കി നില്‍ക്കാനെ അവര്‍ക്ക് കഴിഞ്ഞിരുന്നുള്ളൂ.:sad1:
അവര്‍ രാജാവിനെ കണ്ടു സങ്കടം പറഞ്ഞു . പ്രജകളുടെ ക്ഷേമത്തില്‍ തല്പരനായ ആ നല്ല രാജാവ്‌ അവര്‍ക്ക് പത്തു ചാക്ക് നെല്ല് വീതം നല്‍കി . രാമുവും ദാമുവും സന്തോഷത്തോടെ വീട്ടില്‍ തിരിച്ചെത്തി .
രാമു കൂട്ടുകാരെയും ബന്ധുക്കളെയും വിളിച്ചു വിരുന്നു നല്‍കി .വിരുന്നിനു വന്നവരെല്ലാം രാമുവിനെ പുകഴ്ത്തുകയും വിരുന്നു നല്‍കാത്ത ദാമുവിനെ കളിയാക്കുകയും ചെയ്തു .ഇതെല്ലം കണ്ടു പോങ്ങച്ചകാരനായ രാമു സന്തോഷിച്ചു .
ദാമുവാകട്ടെ ,ആ നെല്ലില്‍ കുറച്ചെടുത്തു കൃഷി ചെയ്യാന്‍ തീരുമാനിച്ചു .കുറച്ചു നെല്ല് നല്‍കി ഒരു കാളയെ വാടകക്കെടുത്തു കൃഷി നിലം ഉഴുതു മറിച്ചു , നെല്ല് പാകി .
ദാമുവിന്റെ കൃഷി നന്നായി വന്നു ,:whistle: പിന്നെയും പിന്നെയും കൃഷി ചെയ്തു ദാമു ആ നാട്ടിലെ പണക്കാരനായി മാറി .
ദാമു നാട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും വിരുന്നു നല്‍കി ,എല്ലാവരും ദാമുവിനെ പുകഴ്ത്തി ,പക്ഷെ ദാമു എല്ലാത്തിനും ദൈവത്തിനും സഹായിച്ച രാജാവിനും ,വിരുന്നിനെത്തിയ എല്ലാവര്ക്കും നന്ദി പറഞ്ഞു ,എല്ലാവര്ക്കും ദാമുവിനെ ഒരുപാടിഷ്ടമായി ,ദരിദ്രനായ രാമുവിനെ ആരും കണ്ട ഭാവം പോലും കാണിച്ചില്ല .
തന്നെ സഹായിച്ച രാജാവിനെ ചെന്ന് കണ്ടു വിലകൂടിയ സമ്മാനങ്ങള്‍ നല്‍കാനും ദാമു മറന്നില്ല .ബുദ്ധി മാനായ ദാമുവിനെ രാജാവ്‌ ഗ്രാമ തലവനായി വാഴിച്ചു .
പഴയ കൂട്ടുകാരനായ രാമുവിന് കൃഷിചെയ്യാനുള്ള സഹായവും ദാമു നല്‍കി ,ഒപ്പം ഒരു ഉപദേശവും ,വിത്തെടുത്തു ഉണ്ണരുത്.:timid:
കഥ ഇഷ്ടമായോ കൂട്ടുകാരെ , നമ്മുടെ സമയവും ,പണവും നമ്മള്‍ ദാമുവിനെ പോലെ ആണോ ചിലവാക്കുന്നത് ,ആലോചിച്ചു നോക്കു .
വലിയ നേട്ടങ്ങള്‍ നേടാന്‍ ചെറിയ സഹനങ്ങളും ബുദ്ധിമുട്ടുകളും സഹിക്കാന്‍ മനസ്സുണ്ടാവണം .

GOOD MORNING ALL FRNDZZZZZ
 
Attachments

  • farmer-agri.jpg
    farmer-agri.jpg
    108.2 KB · Views: 0
  • India_Farming_1200.jpg
    India_Farming_1200.jpg
    106.3 KB · Views: 1
ഒരു കഥ പറയട്ടേ ?
എന്തു കഥ ?
എന്റെയും നിന്റെയും...
അതു ഒരു കഥയിൽ തീരുമോ ?
തീർക്കാം...
എങ്ങനെ ?
ഒരിക്കൽ നമ്മൾ പ്രണയിച്ചിരുന്നു....:heart1:
എന്നിട്ട് ??
മഴ പെയ്തു തോർന്നാൽ പിന്നെ മേൽക്കൂര അവശ്യമില്ലലോ...
നീ ഇതു എന്തൊക്കെയാ പെണ്ണേ പറയുന്നത് ?
സത്യം അല്ലേ....
അങ്ങനെ ഒരിക്കൽ തീർന്നു പോകുന്ന ഇഷ്ട്ടം മാത്രമല്ലേ എന്നോടുള്ളു ?
ഞാൻ എന്തെങ്കിലും ഒക്കെ പറയും കേട്ടോ ?
പറ .. അങ്ങനെ അല്ലേ ??
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
എന്നിട്ടാണോ ഡി പോത്തെ ഈ 70 കൊല്ലം കൂടെ ജീവിച്ചത് ? :fest::hearteyes:
മുതുമുത്തശ്ശി ആയി അപ്പോഴാ അവളുടെ ഒരു ഡയലോഗ് !!
:Cwl:
 
Attachments

  • images (53).jpeg
    images (53).jpeg
    30.8 KB · Views: 1
  • images (52).jpeg
    images (52).jpeg
    36.2 KB · Views: 1
ഒരു കഥ പറയട്ടേ ?
എന്തു കഥ ?
എന്റെയും നിന്റെയും...
അതു ഒരു കഥയിൽ തീരുമോ ?
തീർക്കാം...
എങ്ങനെ ?

ഒരിക്കൽ നമ്മൾ പ്രണയിച്ചിരുന്നു....:heart1:
എന്നിട്ട് ??
മഴ പെയ്തു തോർന്നാൽ പിന്നെ മേൽക്കൂര അവശ്യമില്ലലോ...

നീ ഇതു എന്തൊക്കെയാ പെണ്ണേ പറയുന്നത് ?
സത്യം അല്ലേ....
അങ്ങനെ ഒരിക്കൽ തീർന്നു പോകുന്ന ഇഷ്ട്ടം മാത്രമല്ലേ എന്നോടുള്ളു ?
ഞാൻ എന്തെങ്കിലും ഒക്കെ പറയും കേട്ടോ ?

പറ .. അങ്ങനെ അല്ലേ ??
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.

എന്നിട്ടാണോ ഡി പോത്തെ ഈ 70 കൊല്ലം കൂടെ ജീവിച്ചത് ? :fest::hearteyes:
മുതുമുത്തശ്ശി ആയി അപ്പോഴാ അവളുടെ ഒരു ഡയലോഗ് !!
:Cwl:
kollam aliya
 
അടുത്ത വീട്ടിലെ സ്ത്രീയ്ക്ക് പെട്ടെന്ന് അസുഖം കൂടിയപ്പോൾ എല്ലാവരും നില വിളിച്ചു അമ്മയും മകനും കൂടി ടോർച്ച് ലൈറ്റുമായി ആ വീട്ടിൽ ചെന്നു.

സ്ത്രീയ്ക്ക് കുറച്ച് സമാധാനം ഉണ്ടായപ്പോൾ അവർ തിരിച്ചു വീട്ടിലേക്ക് വരുന്ന വഴിക്ക് ടോർച്ച് ലൈറ്റിന്റെ ചാർജ് തീർന്നു
ചെറിയ നിലാ വെളിച്ചത്തിൽ നടക്കുന്നതിനിടയിൽ അമ്മ പറഞ്ഞു , " നീ എന്റെ പിന്നിൽ നടന്നാൽ മതി വല്ല ഇഴ ജന്തുക്കളും ഉണ്ടായേക്കാം" :nodding: ... ആ മകൻ അന്ന് കരുതി അമ്മയ്ക്ക് നല്ല ധൈര്യം തന്നെ പാമ്പിനെയോ മറ്റോ കണ്ടാൽ അമ്മ കൊല്ലുമായിരിക്കും.
അവൻ വളർന്നു വലുതായി അവനും പിതാവായി അവൻ ഇപ്പോഴാണ് അമ്മ അന്ന് പറഞ്ഞത് ധൈര്യം കൊണ്ടായിരുന്നില്ല വല്ലതും ഉണ്ടെങ്കിൽ എന്നെ ആദ്യം കടിച്ചോട്ടെ എന്റെ മോന് ഒന്നും പറ്റരുതേ എന്ന കരുതലും സ്നേഹവുമായിരുന്നു അതെന്ന്.:inlove::heart1::kiss:images (29).jpegimages (31).jpeg
 
അടുത്ത വീട്ടിലെ സ്ത്രീയ്ക്ക് പെട്ടെന്ന് അസുഖം കൂടിയപ്പോൾ എല്ലാവരും നില വിളിച്ചു അമ്മയും മകനും കൂടി ടോർച്ച് ലൈറ്റുമായി ആ വീട്ടിൽ ചെന്നു.

സ്ത്രീയ്ക്ക് കുറച്ച് സമാധാനം ഉണ്ടായപ്പോൾ അവർ തിരിച്ചു വീട്ടിലേക്ക് വരുന്ന വഴിക്ക് ടോർച്ച് ലൈറ്റിന്റെ ചാർജ് തീർന്നു
ചെറിയ നിലാ വെളിച്ചത്തിൽ നടക്കുന്നതിനിടയിൽ അമ്മ പറഞ്ഞു , " നീ എന്റെ പിന്നിൽ നടന്നാൽ മതി വല്ല ഇഴ ജന്തുക്കളും ഉണ്ടായേക്കാം" :nodding: ... ആ മകൻ അന്ന് കരുതി അമ്മയ്ക്ക് നല്ല ധൈര്യം തന്നെ പാമ്പിനെയോ മറ്റോ കണ്ടാൽ അമ്മ കൊല്ലുമായിരിക്കും.
അവൻ വളർന്നു വലുതായി അവനും പിതാവായി അവൻ ഇപ്പോഴാണ് അമ്മ അന്ന് പറഞ്ഞത് ധൈര്യം കൊണ്ടായിരുന്നില്ല വല്ലതും ഉണ്ടെങ്കിൽ എന്നെ ആദ്യം കടിച്ചോട്ടെ എന്റെ മോന് ഒന്നും പറ്റരുതേ എന്ന കരുതലും സ്നേഹവുമായിരുന്നു അതെന്ന്.:inlove::heart1::kiss:View attachment 55302View attachment 55303
nee oru kola karan thanne
 
Top