കത്തുന്ന പുരയിൽ നിന്ന് കഴുക്കോൽ ഊരി ബീഡി കത്തിച്ച കുറെ ആളുകൾ ഇവിടെ ഉണ്ട്, ആദ്യം ഞാൻ കരുതിയത് നമ്മന്റെ പുര കത്തുന്ന കണ്ടിട്ടുള്ള സന്തോഷം കൊണ്ടാണെന്ന....
പിന്നെയാ മനസ്സിലായെ....കത്തുന്ന പുരയിൽ നിന്നാവുമ്പോ കത്തിക്കണ്ടല്ലോ...
നിനക്കൊക്കെ പോയിന്റ് കൂട്ടാൻ ആരുന്നേൽ... പറഞ്ഞ പോരാരുന്നോ... ഓരോ ആൾക്കാരെ ആയിട്ട് പേര് പറഞ്ഞു ഞാൻ പോസ്റ്റ് ഇടില്ലേ....