അത്രമേൽ വൈകാരികമായി അവളെ ഞാൻ അറിഞ്ഞിട്ടും ..
അവളുടെ വിചാരവികാരങ്ങളെ അത്രമേൽ പരിചിതമായിട്ടും …
എന്നിലെ അർഥശങ്കകൾ അവൾക്കു നേരെ ചൊരിഞ്ഞപ്പോൾ…
പൊട്ടിച്ചിരി മാഞ്ഞ മുഖത്തു ഒരു ദുസ്വപ്നത്തിൻ നിഴൽ വീണു അവളുടെ കണ്ണുകളിൽ ..
അർത്ഥവത്തായ വാക്കുകൾ തിരഞ്ഞു പരിഭ്രമം പുൽകവെ…
അവളുടെ മിഴിയിൽ നിന്ന് വീണ കണ്ണുനീർ തുള്ളികൾ എന്റെ ഹൃദയത്തിൽ വീണു ചുട്ടുപൊള്ളവേ…
ഞാനറിഞ്ഞു എൻ പ്രിയയുടെ സ്നേഹത്തിൻ ആഴം..
ആരോ പറഞ്ഞൊരെൻ ചിന്തകൾ എന്റെ മനസ്സിൽ വിങ്ങലായി അലയടിച്ചു ..
“കണ്ണുനീരിന്റെ ചൂടറിഞ്ഞവർ മറ്റു കണ്ണുകളെ നനയിക്കാറില്ല ….”