സാരമില്ലെന്ന് പറഞ്ഞ് ചേർത്തു പിടിക്കാൻ ഒരു ആളുണ്ടായാൽ മതി. ഈ ജീവിതം വീഴാതെ നിൽക്കും.
നമ്മുടെ കണ്ണിൽ നിന്ന് ഉള്ളിനെ വായിക്കുന്ന ഒരാൾ. ശരീര താപത്തിലെ വ്യത്യാസങ്ങൾ അറിയുന്ന ഒരാൾ. എല്ലാവരും നമ്മുടെ ശബ്ദത്തെ കേൾക്കുമ്പോൾ ആ ഒരാൾ മാത്രം നമ്മുടെ മൗനത്തെയും കേൾക്കും. അങ്ങനെ ഒരാളെ ആരാണ് ആഗ്രഹിക്കാത്തത്.
വരണ്ട ചുണ്ടിന് ഒരു കപ്പ് വെള്ളവുമായി എത്തുകയും, ഒറ്റപ്പെടാൻ അനുവദിക്കാതെ ശല്യം ചെയ്യുകയും ചെയ്യുന്ന ഒരാളെ ആരാണ് ആഗ്രഹിക്കാത്തത്...???