രാധേ,
വിരഹം മാത്രം നൽകിയിട്ടും നിനക്കെങ്ങിനെ ഇത്രമേൽ എന്നെ പ്രണയിക്കാൻ സാധിക്കുന്നു?!!
എന്റെ പ്രിയപ്പെട്ട കണ്ണാ,
വിരഹ വേദന താങ്ങാൻ പറ്റാതാവുമ്പോഴൊക്കെ എല്ലാം മറക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ഓർത്ത് പോവാറുണ്ട് ഞാൻ .. പക്ഷെ നിന്നോടുള്ള എന്റെ പ്രണയത്തിനു മുന്നിൽ മറവിയും തോറ്റു പിന്മാറുകയാണ് മറക്കാൻ ശ്രമിക്കുന്ന ഓരോ നിമിഷവും കാരണങ്ങൾ ഇല്ലാതെ തന്നെ നിന്നെ ഞാൻ കൂടുതൽ കൂടുതൽ പ്രണയിക്കുകയാണ്....