ഭ്രാന്തമായി ചുവന്നു പൂക്കുന്ന ചിലതുണ്ട് മനസ്സിൽ...തളിർക്കാതെ കായ്ക്കാതെ പൂത്തു കൊഴിഞ്ഞുപോകുന്നവ .....ചങ്കിൽ പൊടിഞ്ഞു സിരകളിലൂടൊഴുകി എൻ്റെ ചിന്തകളെ ,സ്വപ്നങ്ങളെ ഗാഢമായി ആശ്ലേഷിച്ചു ഓർമകളെ കൂച്ചു വിലങ്ങിട്ടവ... നിന്നെ മോഹിച്ചതിന് എനിക്കുള്ള ശിക്ഷ , ഉറങ്ങാൻ അനുവദിക്കാതെന്നെ കുത്തി നോവിക്കുന്ന പുഴുവരിക്കുന്ന മുറിവുകളും പിന്നെ നിശബ്ദമായി നീറുന്ന നോവിന്റെ ഈ ചങ്ങലപ്പാടുകളും !!
Last edited: