ഒറ്റക്കിരിക്കുമ്പോ നിന്നെ മാത്രം ഓർക്കുന്നു ഒറ്റപ്പെടൽ ഒരു കവിതയാകുന്നു.
ചിലരോടൊപ്പമുള്ള ഓർമ്മകൾ കുറച്ചേ ഉണ്ടാവൂ.
പക്ഷേ, അവരെ മറക്കാനും പാടായിരിക്കും...
ഓർമ്മയ്ക്കും മറവിക്കുമിടയിൽ എവിടെയോ നഷ്ടപ്പെട്ട ചിലർ.
.
ഒറ്റക്കിരിക്കുമ്പോ നിന്നെ മാത്രം ഓർക്കുന്നു ഒറ്റപ്പെടൽ ഒരു കവിതയാകുന്നു
അങ്ങനെയും ചില ആളുകളുണ്ട്
ഓരോ പിണക്കത്തിന് ശേഷവും ഓരോ പിൻവിളിക്കായി കാത്തിരിക്കുന്നവർ
അകന്നു പോയവർ എന്നും ഓർമകളിൽ കൂടെ ഉണ്ടാകട്ടെ
വന്ന വഴികളിലെ കാൽപ്പാടുകൾ മായ്ക്കാൻ വളരെ എളുപ്പമാണ് പക്ഷേ... ഹൃദയത്തിൽ പതിഞ്ഞ ഓർമ്മകൾ മായ്ക്കാൻ വളരെ പ്രയാസമാണ്അകന്നു പോയവർ എല്ലാവരും ഓർമ്മകളിൽ വരണമെന്ന് എനിക്ക് നിർബന്ധം ഇല്ല. സുഖമുള്ള ഓർമ്മകൾ സമ്മാനിച്ചവർ മാത്രം വന്നാലും മതി. അങ്ങനെ നമ്മുടെ ഓർമ്മകളെ നിയന്ത്രിക്കാനുള്ള എന്തെങ്കിലും നമുക്ക് ഉണ്ടായിരുന്നെങ്കിൽ നല്ലതായിരുന്നു.
True in life.
ചിലരോടൊപ്പമുള്ള ഓർമ്മകൾ കുറച്ചേ ഉണ്ടാവൂ.
പക്ഷേ, അവരെ മറക്കാനും പാടായിരിക്കും...
ഓർമ്മയ്ക്കും മറവിക്കുമിടയിൽ എവിടെയോ നഷ്ടപ്പെട്ട ചിലർ.
.
വന്ന വഴികളിലെ കാൽപ്പാടുകൾ മായ്ക്കാൻ വളരെ എളുപ്പമാണ് പക്ഷേ... ഹൃദയത്തിൽ പതിഞ്ഞ ഓർമ്മകൾ മായ്ക്കാൻ വളരെ പ്രയാസമാണ്