Aathi
Favoured Frenzy
സ്നേഹത്തിൽ നിന്നും പടിയിറങ്ങി പോവേണ്ടി വരുമ്പോൾ ഏതൊരു മനുഷ്യനും വേദനിച്ചിരിക്കണം!
ചിലരെക്കെയാണങ്കിൽ ഒന്ന് കരയാൻ പോലും കഴിയാതെ സ്തഭിചിട്ടുമുണ്ടാക്കണം!
ഒരുമിച്ചു ആയിരുന്നു കാലങ്ങളെയോർത്ത് ഇനിയുരുമിച്ചക്കാൻ കഴിയില്ലാലോ എന്ന് പറഞ്ഞവർ നിലവിളിച്ചിട്ടുണ്ടാക്കണം!
ഓർമിച്ചിരുന്നെരു ചായകുടിച് മുഖത്തോട് മുഖം നോക്കാൻ ഇനി ആ സ്നേഹതിന് ആവില്ല ലോ എന്ന് അവരെ വല്ലാതെ നോവിച്ചിട്ടുമുണ്ടക്കണം!
കാരണമെന്തായാലും സ്നേഹത്തിൽ നിന്നും ഇറങ്ങി പോവുകയെന്നത് മനുഷ്യരക് ഒരു അങ്ങനെ അഘാതം തന്നെയാണ്!
അതിന്റെ ഉഗ്രതയിൽ അവര്ക് മുറിവുകൾ സംഭവിച്ചേക്കാം!
സ്നേഹം സമ്മാനിച്ച ഓർമ്മകളിൽ നിന്നെക്കെ ഇറങ്ങിപ്പോരാൻ കഴിയാത്ത മനുഷ്യർ തന്നെ ഉണ്ട്!പ്രിയപ്പെട്ടത് നഷ്ടം ആയ ഒരു കുഞ്ഞിനെ പോലെ അവരിൽ തേങ്ങലുകൾ സംഭവിച്ചിട്ടുണ്ടാകും. സ്നേഹത്തിൽ നിന്നും ഇറങ്ങി പോരുന്നത് മനുഷ്യർക് നഷ്ടപെടൽ മാത്രമല്ല ഇതുവരെ വിചാരങ്ങളുടെയും, മോഹങ്ങളുടെയും വിച്ഛേദികൾ കൂടിയാക്കും, ഇന്നലെ രാത്രി കണ്ടിരുന്ന മധുര സ്വപ്നത്തിനെ അർത്ഥമില്ലാതെയായെന്നും അത്രയും മധുരിതമായ മറ്റുരു സ്നേഹ സ്വപ്നം ഇനിയുണ്ടാക്കിലെന്നും കരുതി പോകും,
പ്രേമ വിചാരങ്ങളുടെ മുങ്ങി മരണം കൂടിയാണ് സ്നേഹത്തിൽ നിന്നുള്ള പടിയിറക്കലുകൾ!!!!
എന്തായലും സ്നേഹത്തിൽ നിന്നും തിരിച്ചും നടക്കേണ്ടി വരുമ്പോൾ മനുഷ്യർക് നോവറുണ്ട്, അവർ കരയാറും ഉണ്ട്!!!!!!!
എന്ന് സ്വന്തം,