• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

ഓർമ്മകൾ

EROS

Epic Legend
Chat Pro User
.
ഓർമ്മകൾക്ക് ഭയങ്കര പിടിവാശി ആണത്രേ...
നമ്മളെ ആരും ഒറ്റയ്ക്കാക്കരുത് എന്ന പിടിവാശി.
അതുകൊണ്ടാണത്രേ നമ്മൾ ഒറ്റയ്ക്കാവുമ്പോൾ ഓർമ്മകൾ കൂട്ടിരിക്കുന്നത്.
കൂട്ടിനായി ഓർമ്മകൾ എങ്കിലും എപ്പോഴും ഉണ്ടല്ലോ...

.

images - 2024-06-24T130356.016.jpeg
 
.
ഓർമ്മകൾക്ക് ഭയങ്കര പിടിവാശി ആണത്രേ...
നമ്മളെ ആരും ഒറ്റയ്ക്കാക്കരുത് എന്ന പിടിവാശി.
അതുകൊണ്ടാണത്രേ നമ്മൾ ഒറ്റയ്ക്കാവുമ്പോൾ ഓർമ്മകൾ കൂട്ടിരിക്കുന്നത്.
കൂട്ടിനായി ഓർമ്മകൾ എങ്കിലും എപ്പോഴും ഉണ്ടല്ലോ...

.

View attachment 245600
അതെ ഉള്ളൂ
 
അല്ലേലും ചൊറിഞ്ഞോണ്ട് ഇരിക്കാൻ ഞാൻ ഉള്ളപ്പോൾ ഇങ്ങൾ എങ്ങിനെ ആണ് ഒറ്റയ്ക്കാകുന്നത്?
 
.
ഓർമ്മകൾക്ക് ഭയങ്കര പിടിവാശി ആണത്രേ...
നമ്മളെ ആരും ഒറ്റയ്ക്കാക്കരുത് എന്ന പിടിവാശി.
അതുകൊണ്ടാണത്രേ നമ്മൾ ഒറ്റയ്ക്കാവുമ്പോൾ ഓർമ്മകൾ കൂട്ടിരിക്കുന്നത്.
കൂട്ടിനായി ഓർമ്മകൾ എങ്കിലും എപ്പോഴും ഉണ്ടല്ലോ...

.

View attachment 245600
ഓർമ്മകൾക്കെന്ത് സുഗന്ധം എൻ ആത്മാവിന് നഷ്ട സുഗന്ധം
 
Top