GameChangeR
Favoured Frenzy
എൻ്റെ ഹൃദയമിടിപ്പിൽ ഞാൻ നിന്നെ അനുഭവിക്കുന്നു, എൻ്റെ ചിന്തകളിൽ ഞാൻ നിന്നെ കണ്ടെത്തുന്നു, കണ്ണുകൾ അടച്ചിട്ടും ഞാൻ നിന്നെ കാണുന്നു, കാരണമില്ലാതെ ഞാൻ നിന്നെ മിസ് ചെയ്യുന്നു ഞാൻ നിന്നെ സ്നേഹിക്കുന്നു
ഞാൻ മറന്നെന്നു നീയും നീ മറന്നെന്നു ഞാനും ഓർത്തുകൊണ്ടിരുന്നു ഓർമയിൽ നമ്മൾ കണ്ടുമുട്ടിക്കൊണ്ടിരുന്നു
ഞാൻ മറന്നെന്നു നീയും നീ മറന്നെന്നു ഞാനും ഓർത്തുകൊണ്ടിരുന്നു ഓർമയിൽ നമ്മൾ കണ്ടുമുട്ടിക്കൊണ്ടിരുന്നു