• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

ഓർമ്മകൾ ഭ്രാന്ത്‌ പിടിപ്പിക്കാത്ത ഒരിടം!

EROS

Epic Legend
Chat Pro User
എവിടെ തിരിഞ്ഞാലും എന്തും അവളെ മാത്രം ഓർമിപ്പിക്കുന്നു.
അത്രമേൽ അവൾ എന്നിൽ ആഴ്ന്നിറങ്ങിയിരിക്കുന്നതു കൊണ്ടാവാം.
പക്ഷേ ഇനി എനിക്ക് ഒളിക്കാൻ ഒരിടം വേണം.

അവളുടെ ഓർമ്മകൾ ഭ്രാന്ത്‌ പിടിപ്പിക്കാത്ത ഒരിടം...!!!

IMG_20230903_085414.jpg
 
എവിടെ തിരിഞ്ഞാലും എന്തും അവളെ മാത്രം ഓർമിപ്പിക്കുന്നു.
അത്രമേൽ അവൾ എന്നിൽ ആഴ്ന്നിറങ്ങിയിരിക്കുന്നതു കൊണ്ടാവാം.
പക്ഷേ ഇനി എനിക്ക് ഒളിക്കാൻ ഒരിടം വേണം.

അവളുടെ ഓർമ്മകൾ ഭ്രാന്ത്‌ പിടിപ്പിക്കാത്ത ഒരിടം...!!!

View attachment 159075
Nice
 
എന്റെ ചിന്തകളല്ല; അവളുടെ ഓർമ്മകൾ ആണ് എന്നെ ശെരിയല്ലാതാക്കുന്നത്. :(
 
എവിടെ തിരിഞ്ഞാലും എന്തും അവളെ മാത്രം ഓർമിപ്പിക്കുന്നു.
അത്രമേൽ അവൾ എന്നിൽ ആഴ്ന്നിറങ്ങിയിരിക്കുന്നതു കൊണ്ടാവാം.
പക്ഷേ ഇനി എനിക്ക് ഒളിക്കാൻ ഒരിടം വേണം.

അവളുടെ ഓർമ്മകൾ ഭ്രാന്ത്‌ പിടിപ്പിക്കാത്ത ഒരിടം...!!!

View attachment 159075
നന്നാവാൻ ഉദ്ദേശം ഇല്ല അല്ലേടാ
 
പെണ്ണും കെട്ടി ആദ്യരാത്രി കഴിഞ്ഞു.. ഇപ്പോൾ ആണോ നിനക്ക് ഈ ചിന്ത
 
ഇപ്പോഴല്ലേ ശരിക്കും ആ ചിന്ത വരേണ്ട സമയം. പലരുടേയും ഓർമ്മകൾ എന്നെന്നേക്കും ആയി മനസ്സിൽ നിന്നും മായ്ച്ചു കളയാനുള്ള ശ്രമം നടത്തുകയാണ് ഇപ്പോൾ.
:smile1:
 
അതെന്ത് പറ്റി

ചുമ്മാ ഇവിടെ വന്നു സമയം കളയുന്നതിനു പകരം വേറെ എന്തെങ്കിലും ഉപകാരമുള്ള കാര്യം ചെയ്‌താൽ എന്തെങ്കിലും ഗുണം ഉണ്ടാവും എന്നേ ഉദ്ദേശിച്ചുള്ളൂ... :)
 
അംബാനിയും ചാവും... അപ്പുക്കുട്ടനും ചാവും... ഉള്ള നേരത്ത് കളിച്ചു മതിച്ചു നടന്ന ജീവിതം എങ്കിലും ആസ്വദിക്കാം
 
അതെ... അതാണ് വേണ്ടത്.
:cool1:
 
അംബാനിയും ചാവും... അപ്പുക്കുട്ടനും ചാവും... ഉള്ള നേരത്ത് കളിച്ചു മതിച്ചു നടന്ന ജീവിതം എങ്കിലും ആസ്വദിക്കാം
കളിക്കാൻ പോവണോ
 
എവിടെ തിരിഞ്ഞാലും എന്തും അവളെ മാത്രം ഓർമിപ്പിക്കുന്നു.
അത്രമേൽ അവൾ എന്നിൽ ആഴ്ന്നിറങ്ങിയിരിക്കുന്നതു കൊണ്ടാവാം.
പക്ഷേ ഇനി എനിക്ക് ഒളിക്കാൻ ഒരിടം വേണം.

അവളുടെ ഓർമ്മകൾ ഭ്രാന്ത്‌ പിടിപ്പിക്കാത്ത ഒരിടം...!!!

View attachment 159075
Da mwone plss.......
 
Top