ചില വരികളും, ചില പേരുകളുമെല്ലാം അത്രമേൽ പ്രിയപ്പെട്ടതായത് അവയ്ക്ക് പിന്നിൽ അതിനേക്കാൾ മനോഹരമായ ഒരു കതയുള്ളത് കൊണ്ടാണ്…!
മറക്കാൻ വയ്യ എന്ന പറഞ്ഞ പലർക്കും ഇന്ന് നമ്മെ ഓർക്കാൻ വയ്യ എന്ന അവസ്ഥയിലായി…
മിണ്ടാൻ ഒരുപാടുപേരൊന്നും വേണമെന്നില്ല ഒരുപാട് മിണ്ടുന്ന ഒരാളായാലും മതി…
അത് നീ ആകണം എന്ന് മാത്രം...