നെഞ്ചിലെ ഒരു രോമത്തിൽ മാത്രം കെട്ട് ഇടാൻ മാഷ് ഉദ്ദേശിക്കുന്ന അവള് ഉറുമ്പ് വല്ലതും ആണോപിന്നെ, സുഹൃത്തേ!
നിങ്ങളാരും കാണാതെ, എന്റെ നെഞ്ചിലെ രോമങ്ങളിലൊന്നിൽ ദിവസവും അവൾ ഓരോ കെട്ടുകൾ ഇട്ടു തരുമായിരുന്നു. ഓർക്കാൻ വേണ്ടി. പിറ്റേ സായാഹ്നത്തിൽ ആ കെട്ടഴിച്ചു പുതിയ ഒരു കെട്ടിടുമായിരുന്നു. ആ കെട്ടുകളിൽ തിരുപ്പിടിച്ചുനിന്നു ഞാൻ സ്വപ്നം കാണുകയും ചെയ്തിരുന്നു.
View attachment 208801
നെഞ്ചിലെ ഒരു രോമത്തിൽ മാത്രം കെട്ട് ഇടാൻ മാഷ് ഉദ്ദേശിക്കുന്ന അവള് ഉറുമ്പ് വല്ലതും ആണോ
ആഹാ ഇങ്ങനെ ഒരു പാട്ട് ഉണ്ടല്ലോഅവൾ ഒരു മായാജാലക്കാരി ആണെന്നേ... അവൾക്കു ഒരേ സമയം ഉറുമ്പാവാനും പറ്റും ആനയാവാനും പറ്റും... ഒരു രോമം ഏഴായ് കീറിയെടുക്കാനും പറ്റും.
ആഹാ ഇങ്ങനെ ഒരു പാട്ട് ഉണ്ടല്ലോ
മുടി നാരെഴായി കീരിയിട്ട് നേരിയ പാലം കെട്ടിയിട്ടു
അതിലെ നടക്കണം എന്നല്യോടാ പറയനതെല്ലാരും ഇന്നും പറയനതെല്ലാരും
Nalla sahithyam
Ohh that's why it's good to read...അത് വിവരമുള്ളവര്‍ എഴുതി വെച്ചിട്ടുള്ളതാണ്... ഞാൻ അല്ല.
Ohh that's why it's good to read...
TrueIf it's not good to read I won't put it here. Also you won't like it.
True
Allann njan parajillaloഞാൻ എപ്പോഴും സത്യങ്ങൾ മാത്രമല്ലേ പറയാറുള്ളൂ മാഷേ...
Allann njan parajillalo