PraveenK
Newbie
ഉറക്കം വരാത്ത ഒരു രാത്രി, മുന്നിൽ കത്തിച്ചുവെച്ച മെഴുകുതിരിവെട്ടത്തിൽ പുറത്തു കൂകുന്ന കൂമന്റെ ശബ്ദം കേട്ട് അവൻ അങ്ങനെ കിടന്നു . അവന്റെ കൺകോണുകളിൽ കണ്ണുനീർ ഒഴുകികൊണ്ടിരുന്നു.
അപ്പോഴതാ തുറന്ന് കിടന്ന ജനൽവാതിലിൽ ഒരു പാതിരാപക്ഷി ചിറകടിച്ചു വന്നിരുന്നു .കൂറേ നേരം അവനെ നോക്കിനിന്നു. പിന്നെ പതുക്കെ അവന്റെ അരികിലേക്ക് പറന്നടുത്തു .
അവന്റെ കണ്ണുനീർ ചിറകുകളാൽ തുടച്ചെടുത്തു.എന്നിട്ട് അവന്റെ ചൂടുപറ്റി അവനോട് ചേർന്ന്കിടന്നു.
അവൻ അറിഞ്ഞിരുന്നു ആ കിളി തന്നെ എപ്പോഴോ സ്നേഹിച്ചിരുന്ന പിന്നെ തന്നെ എന്നന്നേക്കുമായി തനിച്ചാക്കിപ്പോയ അവന്റെ പ്രണയിനിയായിരുന്ന്.അവൻ ആ പക്ഷിയെ പിന്നെയും തഴുകിതലോടി ഇറക്കി . അപ്പോഴും അവന്റെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു .
ഒറ്റയാൻ