PraveenK
Newbie
വളരെ കാലയത്തിനുശേഷം അവൻ അന്നു രാത്രി സുഖമായി ഉറങ്ങി.
ഉറക്കം എഴുന്നേറ്റപ്പോ ചെറുപുഞ്ചിരിയോടെ അവൾ അതാ അവനരികിൽ കിടക്കുന്നു
"ഉറക്കം എങ്ങനെ ഉണ്ടായിരുന്നു " അവൾ ചോദിച്ചു.
"നീ പോയതില്പിന്നെ ഇത്ര സുഗമായി ഉറങ്ങിട്ടില്ല"അവൻ അവളുടെ കവിളിൽ ചുംബിച്ചോണ്ട് പറഞ്ഞു .
"പക്ഷെ എന്നും നിന്നെ ഉറക്കാൻ ഞാൻ ഉണ്ടാവുമെന്ന് കരുതണ്ട. ഞാൻ ഇല്ലാതെയും നെ ജീവിക്കണം എനിക്ക് വേണ്ടി . ഞാൻ എന്നും നിന്റെ ആത്മാവിന്റെ പാതിയായ് കൂടെ കാണും . എനിക്ക് വേണ്ടി നീ ജീവിക്കണം."
അത്രെയും പറഞ്ഞു ആ രൂപം അവനിൽനിന്നു മാഞ്ഞുപോയി . അന്നുമുതൽ അവൻ അവന്റെ ആത്മാവിന്റെ പാതിയായ അവൾക്ക് വേണ്ടി ജീവിക്കാൻ ആരംഭിച്ചു. അങ്ങനെ അവൻ അവന്റെ പ്രണയം അവൾക് വേണ്ടി പൂർത്തിയാക്കി
- ഒറ്റയാൻ
-