• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

ഒറ്റയാൻ-03

PraveenK

Newbie
അതൊരു നനുത്ത രാത്രിയായിരുന്നു . ഉറക്കം തൂകികിടന്ന അവന്റെ കണ്ണുകൾ പെട്ടന് വിടർന്നു. അവന്റെ കാതുകളിൽ അതാ ഒരു ഗാനം കേൾക്കുന്നു. മുറിയുടെ ജനവാതിൽ തുറന്നവൻ നോക്കി. അപ്പോഴതാ ദൂരെ ചിത്രബിംബത്തിന്റെ നിഴലിൽ ഒരു ഒഴിഞ്ഞ കൊമ്പിൽ ഒരു പക്ഷി ഇരുന്നു പാടുന്നു.നല്ല പരിചയമുള്ള ശബ്ദം , അവൻ പെട്ടന്ന് വല്ലാതായി.അവൻ വേഗം ആ മരത്തിനടുത്തെത്തി. പക്ഷെ ആ പക്ഷിയെ കണ്ടില്ല .പകരം ഒരു തൂവൽ അവന്റെ മേലേ എവിടെനിന്നോ കൊഴിഞ്ഞുവീണു . അതിൽ ഇങ്ങനെ കുറിച്ചിരുന്നു " മരണം ഒരു മാറ്റം മാത്രമാണ് , പ്രണയം അനശ്വരവും . ഇത് ഞാൻ തന്നെയാണ് ". അവന്റെ നെഞ്ച് പിടഞ്ഞു , കണ്ണൂ നിറഞ്ഞു സന്തോഷം കൊണ്ട് വാവിട്ട് കരഞ്ഞു... ഇനിയും അവൾക്കായുള്ള കാത്തിരിപ്പ് തുടരുന്നു.

- ഒറ്റയാൻ images (6).jpeg
 
Top