PraveenK
Newbie
പ്രിയപ്പെട്ട നിനക്ക് ,
നിന്റെ വേർപാടിന്റെ വേദനയിൽ ഉരുകുന്ന ഹൃദയത്തിൽനിന്ന്.
നീ ഉപേക്ഷിചു പോയ കവിതയിൽ നിന്നു കടമെടുത്തുകൊണ്ട് പറയട്ടെ പ്രണയമായിരുന്നു എനിക്ക് നിന്നോട് പ്രാണൻ പകുത്തു നൽകാൻപോന്ന പ്രണയം.
പറയാതെ പോയ എന്റെ പ്രണയം നീ നക്ഷത്രക്കൂട്ടങ്ങൾക്കിടയിലിരുന്നു മാലാഖമാർകൊപ്പം കാണുമ്പോൾ , ഇവിടെ ഭൂമിയിൽ അടുത്ത ഒരു ജന്മത്തിനായുള്ള കാത്തിരിപ്പിൽ ഏകനായ് ഞാൻ .