• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

ഒറ്റപെട്ട ലോകം

Falcon Drax

Wellknown Ace
ഒരുനാൾ എല്ലാവരും ഒണ്ടായിരുന്നു ഒരു നാൾ നമ്മുടെ കൈയിൽ ഒന്നും ഇല്ലെന്നു അറിഞ്ഞപ്പോ നമ്മളെ അങ്ങ് ഒഴിവാക്കി ഇപ്പൊ ആരും ഇല്ല തനിച് ആയി പോയി :brokenheart: :cry1:
 
Namude kayill ullath nooki koode nikkunnavar pokunnath thanneya nammuk nallath:)
 
ഒരുനാൾ എല്ലാവരും ഒണ്ടായിരുന്നു ഒരു നാൾ നമ്മുടെ കൈയിൽ ഒന്നും ഇല്ലെന്നു അറിഞ്ഞപ്പോ നമ്മളെ അങ്ങ് ഒഴിവാക്കി ഇപ്പൊ ആരും ഇല്ല തനിച് ആയി പോയി :brokenheart: :cry1:
എല്ലാവരും തനിച്ചല്ലേ ഈ ലോകത്തേക്ക് വന്നതും അതുപോലെ തനിച്ച് തന്നെയല്ലേ ഈ ലോകത്തിൽ നിന്ന് പോകുന്നതും
 
അതെ പക്ഷെ എപ്പോഴേലും ഒരാൾ കൂടെ വേണ്ടേ
 
ഒരുനാൾ എല്ലാവരും ഒണ്ടായിരുന്നു ഒരു നാൾ നമ്മുടെ കൈയിൽ ഒന്നും ഇല്ലെന്നു അറിഞ്ഞപ്പോ നമ്മളെ അങ്ങ് ഒഴിവാക്കി ഇപ്പൊ ആരും ഇല്ല തനിച് ആയി പോയി :brokenheart: :cry1:
പണം നോക്കി വരുന്ന സ്നേഹം നിലനിൽക്കില്ല ...മനസ്സറിഞ്ഞ് വരുന്ന സ്നേഹം നിലനിൽക്കും...സോ പോയി പണി നോക്കാൻ പറ....
 
oru puthiya thudakkam avatte mahn... take ur time and start again :heart1:
*idak ulla ee ottapedalukal oro thiricharivukal annu
 
പണം നോക്കി വരുന്ന സ്നേഹം നിലനിൽക്കില്ല ...മനസ്സറിഞ്ഞ് വരുന്ന സ്നേഹം നിലനിൽക്കും...സോ പോയി പണി നോക്കാൻ പറ....
Sheriyanu
 
ഒരുനാൾ എല്ലാവരും ഒണ്ടായിരുന്നു ഒരു നാൾ നമ്മുടെ കൈയിൽ ഒന്നും ഇല്ലെന്നു അറിഞ്ഞപ്പോ നമ്മളെ അങ്ങ് ഒഴിവാക്കി ഇപ്പൊ ആരും ഇല്ല തനിച് ആയി പോയി :brokenheart: :cry1:

Cherish your Solitude...
:smile1:
 
Top