• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

ഒറക്കം ഇല്ലാത്ത രാത്രികൾ

KingDracula

Wellknown Ace
എന്നും അതി രാവിലെ എണീക്കുന്ന ഒരു പയ്യൻ പെട്ടന്നാണ് അവന്റെ ജീവിതം മാറി മറിഞ്ഞത്... ഒറക്കം നഷ്ടപ്പെട്ടതായി... രാത്രികൾ മൊത്തം ചിന്തകൾ ആയി... ജീവിതത്തെ കുറിച് ഉള്ള ചിന്തകൾ അവന്റെ മനസ്സിൽ വന്നു തുടങ്ങിയിരുന്നു... ഓരോ രാത്രിയും അവനു കടന്നു പോവാത്തത് പോലെ തോന്നി... ഒരു നൂറ് ചിന്തകൾ നൂറ് കൂട്ടം പ്രേശ്നങ്ങൾ ഈ ചെറിയെ പ്രായത്തിൽ അവനെ അലട്ടി കൊണ്ട് ഇരുന്നു... രാത്രികൾ അവൻ കരയുവാൻ തുടങ്ങി സങ്കട പെടാൻ തുടങ്ങി ഇത്രേം നാൾ ഉണ്ടായിരുന്ന അവന്റെ സതുഷ്ട രാത്രികൾ എവിടെ പോയി... അങ്ങനെ കരഞ്ഞു കരഞ്ഞു ഒരു ദിവസം തൊട്ട് അവൻ കരഞ്ഞില്ല... ചിന്തകൾ മാത്രമായി അവന്റെ രാത്രികൾ... അവൻ ഒരുപാട് വളർന്നു പക്ഷെ രാത്രികൾ ഇപ്പോഴും അവന്റെ ഒറക്കം കളയുകയാണ് അവന്റെ ഓർമ്മകൾ കൊണ്ട്...
 
അതു നല്ലതല്ലേ ഓർമകൾ രാത്രി ഉറങ്ങുമ്പോൾ imax dts effect ഓടെ സ്വപ്നം കാണാൻ പറ്റുമല്ലോ
 
Uragaathe erunnal eneettittu cheyyenda pala karyagalum paathi vach thadasa pedum urakkasheenam Karanam... Arrod parayan...
 
ഉറങ്ങിയാൽ അല്ലെ അവന് സ്വപ്നം കാണുവാൻ പറ്റു അവന് ഒറങ്ങാൻ പറ്റാറില്ല മനുഷ്യ...
 
Uragaathe erunnal eneettittu cheyyenda pala karyagalum paathi vach thadasa pedum urakkasheenam Karanam... Arrod parayan...
പണ്ട് അവൻ കരഞ്ഞുകൊണ്ട് സങ്കടത്തോടെ ഇരുന്ന ആ രാത്രികൾ ഇപ്പോൾ അവന്റെ നല്ല ചിന്തകൾ വളർത്താൻ ഉള്ള രാത്രികൾ ആയി മാറി... ഓർമ്മകൾ ഇടക്ക് ഇടക്ക് വന്നു പോവുമെങ്കിലും ആ രാത്രികൾ ഇപ്പോൾ അവനു സ്വതന്ത്ര ചിന്തകൾക്ക് ഒരു നീണ്ട സമയം ആയി മാറി... അവൻ ആ രാത്രികൾ മെല്ലെ കുറക്കാൻ ശ്രെമിക്കുകയാണ് എന്നെങ്കിലും അവൻ അവന്റെ പഴയെ സമയത്തിന്റെ ബിന്ദുവിലേക്ക് എത്തിച്ചേരും...
 
Athentha urangathe
നീ എങ്ങാനും ഞെക്കി കൊല്ലാൻ വന്നാലോ എന്ന് പേടിച്ചിട്ട്... കെട്ടിയോൾ ആണേൽ കാനഡയിലും... :)
 
Top