KingDracula
Wellknown Ace
എന്നും അതി രാവിലെ എണീക്കുന്ന ഒരു പയ്യൻ പെട്ടന്നാണ് അവന്റെ ജീവിതം മാറി മറിഞ്ഞത്... ഒറക്കം നഷ്ടപ്പെട്ടതായി... രാത്രികൾ മൊത്തം ചിന്തകൾ ആയി... ജീവിതത്തെ കുറിച് ഉള്ള ചിന്തകൾ അവന്റെ മനസ്സിൽ വന്നു തുടങ്ങിയിരുന്നു... ഓരോ രാത്രിയും അവനു കടന്നു പോവാത്തത് പോലെ തോന്നി... ഒരു നൂറ് ചിന്തകൾ നൂറ് കൂട്ടം പ്രേശ്നങ്ങൾ ഈ ചെറിയെ പ്രായത്തിൽ അവനെ അലട്ടി കൊണ്ട് ഇരുന്നു... രാത്രികൾ അവൻ കരയുവാൻ തുടങ്ങി സങ്കട പെടാൻ തുടങ്ങി ഇത്രേം നാൾ ഉണ്ടായിരുന്ന അവന്റെ സതുഷ്ട രാത്രികൾ എവിടെ പോയി... അങ്ങനെ കരഞ്ഞു കരഞ്ഞു ഒരു ദിവസം തൊട്ട് അവൻ കരഞ്ഞില്ല... ചിന്തകൾ മാത്രമായി അവന്റെ രാത്രികൾ... അവൻ ഒരുപാട് വളർന്നു പക്ഷെ രാത്രികൾ ഇപ്പോഴും അവന്റെ ഒറക്കം കളയുകയാണ് അവന്റെ ഓർമ്മകൾ കൊണ്ട്...