തലക്കെട്ട് : 3:14 എ മ്
പാതിരാ കോഴി കൂവി കാർകൂന്തൽ ചുരുളിനുള്ളിൽ....... ദൂരെ ഏതോ മേഘപാതയിൽ പാതിയിൽ പൊഴിയാതെ നേർത്ത മഴ നീർമുത്തുകൾ .....
ഇരുട്ടിന്റെ മാറിൽ ചവിട്ടി ഇക്കിളി ആക്കിയ താക്കോൽ മണികൾ....... ഇക്കിളി പൂട്ണ്ട് ഒരു മൃദുർ സ്പർശം.....
സ്വപ്നംമാം നീലത്തടാകത്തിൽ നീരാടിയ നിർമല കന്യകേ പറയു മാപ്പ്....
. മാപ്പ്... കോപ്പ് .......
ഹേ സബാഷ് സബാഷ് ......
വയലാർ എഴുതുമോ ഇത് പോലെ