lolahrudhyn
Epic Legend
ഒരുപാട് നാൾ ആയി ഒരു comeback പ്രേതിഷികുന്നു ഞാൻ പക്ഷെ എവിടെയും എത്താതെ ഞാൻ നില്കുന്നു ഓരോ ദിവസം രാവിലേ എഴുന്നേൽക്കുമ്പോ ഇന്ന് ഞാൻ ഫോക്കസ്ഡ് ആയി ഇരിക്കും എന്ന് പറഞ്ഞു പോകും പക്ഷെ ആ തീ പൊരി വെറും മൂന്ന് ദിവസം കൊണ്ട് ഇല്ലാതെ ആകും എവിടെയോ എന്തോ എനിക്ക് അബദ്ധം പറ്റി im still trying to figure it out.... ഒട്ടും ഫോക്കസ്ഡ് അല്ലാതെ എന്റെ ഓരോ ദിവസം കടന്ന് പോകുന്നു