• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

ഒരു തരം വേദന

Mastani

Wellknown Ace
VIP
"പേടിയാണോ"....ഞാൻ അവളോട് ചോദിച്ചു.

"എന്തിന്??".. മറുപടി വളരെ പെട്ടെന്നായിരുന്നു..

"അടുത്താൽ അകലാൻ കഴിയാതെ പോയാലോന്നുള്ള പേടി...???"

"അല്ല. എന്റെ പേടി മുഴുവൻ നിന്നെ ഓർത്തിട്ടാ. എന്നെ പ്രണയിച്ചാൽ നീ ഒരുപാട് വേദനിക്കും."

"ഒരു തരത്തിൽ നോക്കിയാൽ പ്രണയം വേദനയല്ലേ?? ആ ഒരുതരം വേദനയാണെങ്കിൽ അതെങ്കിലും എനിക്കുവേണ്ടി സമ്മാനിച്ചുകൂടെ??"
 
ഈ വേദന എവിടെയാ ഉണ്ടാകുന്നെ തല വേദന ആണോ
 
വേദനിക്കുമ്പോ ആണ് ആ പ്രണയം എത്രത്തോളം ഉണ്ടെന്നു ആസ്വദിക്കാൻ പറ്റുന്നത്.. പ്രണയം ആസ്വദിക്കാൻ ഉള്ളതല്ലേ.. ആസ്വദിക്കണമെങ്കിൽ.. വേദനിക്കണം..
 
എന്നെ പ്രണയിച്ചാൽ നീ ഒരുപാട് വേദനിക്കും..

എവിടെയോ കേട്ട പോലെ...
 
Sathyam
 
Top