ഒരിക്കൽ പോലും പ്രണയിക്കാത്തവരോട്
ഫോണിൽ മെസ്സേജ് നോക്കി ചിരിക്കുന്നത് വീട്ടുകാർ ശ്രദ്ധിക്കുമ്പോൾ "എന്റെ ഫ്രണ്ടാണ് അല്ലാതെ എനിക്ക് പ്രേമമൊന്നുമില്ല" എന്ന് പറയുന്നവർ..ഇത് പറഞ്ഞതിന് ശേഷം ഉണ്ടായിരുന്നെങ്കിൽ എന്ന് ഒരു നിമിഷം ആഗ്രഹിക്കുന്നവർ.
ഒരുപാട് പേരെ കാണുന്നതിന്റെ ഇടയിൽ ഒരാളോട് മാത്രം എന്തോ ഒരു 'ഇത്' ഒരിക്കൽ പോലും തോന്നാത്ത എന്നാൽ മനസ്സിൽ ഒരു കടലോളം പ്രണയം കാത്തുസൂക്ഷിക്കുന്നവർ..
ഒടുവിൽ തന്റെ പ്രിയപ്പെട്ട ആൾ വരുമ്പോൾ ഇതുവരെ ചേർത്ത് വെച്ച സ്നേഹമെല്ലാം അവർക്ക് നൽകാൻ കൊതിക്കുന്നവർ.
കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത് സിനിമയിൽ പറയുന്ന പോലെ ഏതോ ഒരു നാട്ടിലെ ഏതോ ഒരു വ്യക്തി, നമ്മൾ ഇതുവരെ കണ്ടട്ടില്ലത്തെ സംസാരിക്കാത്ത ആ ആൾ അറിയുന്നുണ്ടാകുമോ നമ്മൾ ഇപ്പോൾ അവരെ കുറിച്ചാണ് സംസാരിക്കുന്നതെന്ന്..അവരെ കുറിച്ചാണ് ഓർക്കുന്നതെന്ന്. അങ്ങനെ അജ്ഞതയിൽ ജീവിക്കുന്ന പ്രണയങ്ങൾക്ക്..മനസ്സിലെ പ്രണയത്തിന്റെ അവകാശിയെ കണ്ടെത്താൻ സാധിക്കാത്തവരോട്.
LET THE TIME UNFOLD AN EXTRAORDINARY LOVE STORY FOR YOU