• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

ഒരിക്കലും പെയ്യാത്ത ഒരു മഴ!

EROS

Epic Legend
Chat Pro User
ഒരിക്കലും പെയ്യാത്ത ഒരു മഴയുണ്ട് നമുക്കിടയിൽ...
ചിലപ്പോഴൊക്കെ വന്ന് ഇരുണ്ടു മൂടി കെട്ടി ഉടൻ പെയ്തേക്കാമെന്ന് തോന്നിപ്പിച്ച് കൊതിപ്പിക്കുന്ന ഒരു മഴ...!!!

images (55).jpeg
 
ഒരിക്കലും പെയ്യാത്ത ഒരു മഴയുണ്ട് നമുക്കിടയിൽ...
ചിലപ്പോഴൊക്കെ വന്ന് ഇരുണ്ടു മൂടി കെട്ടി ഉടൻ പെയ്തേക്കാമെന്ന് തോന്നിപ്പിച്ച് കൊതിപ്പിക്കുന്ന ഒരു മഴ...!!!

View attachment 145914
നോക്കി ഇരുന്നിട്ടുണ്ട്. ഇപ്പൊ പെയ്യും പറഞ്ഞിട്ട്. ജനാലകൾ ഒക്കെ തുറന്നിട്ട്‌. എന്റെ ആക്രാന്തം കാരണം ആകും വന്നതിനേക്കാൾ വേഗത്തിൽ ആശാൻ മുങ്ങും
 
ചിലപ്പോഴൊക്കെ മഴക്കിഷ്ടം കാറ്റിനോട് ആണ്... അതുകൊണ്ടു കാറ്റിന്റെ ഒപ്പം പോയി കാണും മഴ.
 
Last edited:

Good..
 
Top