• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

ഒരിക്കലും തിരിച്ചു കിട്ടാത്ത എൻ്റെ ബാല്യം........

Aathi

Favoured Frenzy
ഈ നല്ല ബാല്യം ആസ്വദിച്ചവരിൽ പലരും 1980-99 കാലഘട്ടത്തിൽ ഉള്ളവരായിരിക്കും... അതുകൊണ്ട് തന്നെ ങ്ങളൊക്കെ ഏതു നൂറ്റാണ്ടിലാ ജനിച്ചെന്ന് ചോദിക്കുമ്പോൾ അഭിമാനത്തോടെ പറയാനെനിക്ക് കഴിയും...അതെ ഞാനും ജനിച്ചത് ഒരുപാട് പ്രത്യേകതകൾ നിറഞ്ഞ ആ ഇരുപതാം നൂറ്റാണ്ടിൽ തന്നെയാണ്..ഒരുപാട് പ്രത്യേകതകൾ ഉള്ള ഭാഗ്യം നിറഞ്ഞ ഒരു തലമുറയായിരുന്നു ഞങ്ങളുടേത്.... വാഹന സൗകര്യങ്ങൾ ഒന്നും തന്നെ ഇല്ലെങ്കിലും കിലോമീറ്ററുകളോളം നടന്നും ഓടിയും സ്കൂളിൽ പോകാൻ ഞങ്ങൾക്ക് ഒരു മടിയും ഇല്ലായിരുന്നു... ഇന്നത്തെ പോലത്തെ കമ്പനി ബാഗുകൾ ഇല്ലെങ്കിലും തുണി സഞ്ചികളും, തോൽ പെട്ടികളും, പ്ലാസ്റ്റിക് കവറുകളും അഭിമാനത്തോടെ കയ്യിൽ പിടിച്ചു ഞങ്ങൾ സ്കൂളിൽ പോയിരുന്നു.... വി കെ സി യും പാരഗണും ഇല്ലെങ്കിലും ലൂണാറും, ഹവായ് ചെരിപ്പും ഇട്ട് ചളി തെറിപ്പിച്ചു യൂണിഫോമിനു പിറകിൽ ചിത്ര പണികൾ ചെയ്തതായിരുന്നു ഞങ്ങളുടെ ആദ്യം ചിത്ര രചനയും ജല ചായവും....സ്കൂളിൽ പോയാൽ മിട്ടായിയും ഗോലി സോഡയും വാങ്ങാൻ വീട്ടിൽ നിന്നും തരുന്ന അഞ്ചു പൈസ കൂട്ടിവെച്ച് 1 രൂപ ആക്കി അതുകൊണ്ട് 5 പൈസേടെ മിട്ടായി കിട്ടാവുന്നത്രയും വാങ്ങി കൂട്ടുകാർക്ക് ഷെയർ ചെയ്തു കഴിച്ചിരുന്നതും ഞങ്ങൾ തന്നെയായിരുന്നു... ഒഴിവ് സമയങ്ങളിൽ സ്കൂൾ ഗ്രൗണ്ടിലൂടെ നടന്ന് സ്കൂൾ മുറ്റത്ത് പൊട്ടി ചിതറിയ കുപ്പിവള പൊട്ടുകൾ പെറുക്കി മാച്ച് കളർ നോക്കി വളപൊട്ട് കളികൾ കളിച്ചതും , റോഡ് സൈഡിൽ നിന്നും പെറുക്കിയെടുത്ത കുഞ്ഞ് കരിങ്കല്ലുകൾ ഉരുസി മിനുസമാക്കി ഉരുളൻ കല്ലാക്കി കൊത്തു കല്ലാടിയതും ഞങ്ങൾ തന്നെ....ഗേറ്റ്നു പുറത്തെ ഐസ് കച്ചവടക്കാരന്റെ അടുത്ത് പോയി കുട്ടികൾ തിന്നിട്ടിട്ട് പോയ ഐസ് കോൽ പെറുക്കി ലോകത്തിലെ ആദ്യത്തെ പെറുക്കിസ്റ്റ് അവാർഡ് വളരെ അഹങ്കാരത്തോടെ ഏറ്റു വാങ്ങിയതും ഞങ്ങൾ തന്നെ ആയിരുന്നു...ബർഗറും, പിസയും, അൽ ഫഹം ഇല്ലാതെ ഒരു നേരം ഭക്ഷണം ഇറങ്ങാത്ത ഇന്നത്തെ സമൂഹത്തിനു വെള്ളച്ചോറും,കഞ്ഞിയും പയറും കൂട്ടി കഴിച്ചു വിശപ്പടക്കിയിരുന്ന അന്നത്തെ ഞങ്ങളെ ഓർക്കാതിരിക്കാനാവുമോ?....
പുളി കുരു കിട്ടാൻ വേണ്ടി കഷ്ടപ്പെട്ട് ഉപ്പും കൂട്ടി പുളിങ്ങ തിന്നതും കിട്ടിയ കുരു തീ കൂട്ടി ചുട്ട് മുട്ടി പൊളിച്ചു കടിച്ചു മുറിച്ചു തിന്നതും,രണ്ടു രൂപയുടെ സ്റ്റിക്ക് ഈസി പേന വാങ്ങി എഴുതി മഷി തീർന്നാൽ 50 പൈസേടെ കൊള്ളി ടൂബ് വാങ്ങി അതിന്റെ മൂട്ടിൽ കുഞ്ഞ് ഈർക്കിലി കോൽ കുത്തി വെച്ചു 1 കൊല്ലം ആ പേന കൊണ്ട് എഴുതി തീർത്തതും... അടുത്ത വർഷവും കൂടി അതുകൊണ്ട് എഴുതണമല്ലോ എന്നോർത്ത് അതിനേ കുത്തി ലീക്ക് അടിപ്പിച്ചതും അങ്ങനെ ഒരുപാട് സാഹസികതകൾ....ഇന്നത്തെ പോലെ അന്ന് ഞങ്ങൾക്കും ഉണ്ടായിരുന്നു ട്ടോ അടിപൊളി മൊബൈൽ ഫോണുകൾ... ജൂടോ, തീപ്പെട്ടിയുടെ പെട്ടിയെടുത്ത് അതിനു തുളയിട്ടത്തിലൂടെ നൂലിട്ട് അപ്പുറവും ഇപ്പുറവും നിന്നുറക്കെ സംസാരിച്ചു റീചാർജ് പോലും ചെയ്യാതെ കാശ് ലഭിച്ചവരും ഞങ്ങൾ തന്നെ.... ആടിനെ നോക്കാൻ പാടത്തേക്ക് പോയതും ആരാന്റെ മാവിൽ നിന്നും കല്ലെറിഞ്ഞു വീഴ്ത്തിയ മാങ്ങ, വീട്ടിൽ നിന്നും ആരും കാണാതെ പൊതിഞ്ഞു കൊണ്ടുപോയ ഉപ്പ് മുളക് പൊടി മിക്സ്‌ കൂട്ടി കഴിച്ചതും എരിഞ്ഞപ്പോൾ വെള്ളം കുടിച്ചതും പിറ്റേന്ന് ലൂസ് മോഷൻ വന്നു ഗവണ്മെന്റ് ഹോസ്പിറ്റലിൽ പോയി കടലാസ് പൊതിയിൽ ഗ്ളൂക്കോസ് പൊടി വാങ്ങി തിന്നതും ഞങ്ങൾ തന്നെ അല്ലെ?... സ്കൂളിൽ റിസൾട്ട്‌ വരുന്ന അന്ന് പരീക്ഷയിൽ തോറ്റ കുട്ടികൾ റിസൾട്ട്‌ ചീന്തിയിടുമല്ലോ എന്നോർത്ത് അതി രാവിലെ തന്നെ സ്കൂളിലേക്കോടി ജയിക്കുമെന്ന് ഉറപ്പുണ്ടായിട്ടും വെപ്രാളത്തിൽ അതിലെന്റെ പേര് ഇല്ലെന്നു ഉറപ്പു വരുത്തി ആശ്വസിച്ചവരും ഈ കൂട്ടർ തന്നെ.... ഒരുപാട് മറക്കാത്ത ഓർമ്മകൾ ഇനിയും എടുത്തു പറയാൻ ഞങ്ങൾക്കുണ്ട്. വെള്ളിയാഴ്ചയിലെ ചിത്രഗീതവും , തിരനോട്ടവും.. ശക്തി കൂടും എന്നു പറഞ്ഞു ശനിയാഴ്ചയിലെ ശക്തിമാൻ കണ്ടതും ശക്തിമാനെ പോലെ കറങ്ങി തിരിഞ്ഞതും... ഒരു സിനിമ കാണാൻ ഞായറാഴ്ച്ച 4 മണി വരെ കാത്തിരുന്നതും സിനിമ കാണുന്നതിനിടയിൽ ചാനൽ പോയാൽ മുറ്റത്ത് മരത്തിൽ കെട്ടിയിട്ട ആന്റിന തിരിച്ചു ട്യൂൺ ചെയ്തതും അങ്ങനെ അങ്ങനെ മഴ പെയ്തു പാടത്തും തോട്ടിലും വെള്ളം നിറയുമ്പോൾ തോർത്ത് മുണ്ടുമായി പോയി മീൻ പിടിച്ചതും.. പിടിച്ച മീനിനെ കുപ്പിയിലാക്കി വീട്ടിൽക്ക് കൊണ്ട് വന്നതും വേഗം വലുതായാൽ ഉമ്മാക് കറി വെക്കാൻ കൊടുക്കാലോ വിചാരിച്ചു മീനിന് ചോർ കൊടുത്തതും പിറ്റേന്ന് ചത്തു പൊങ്ങി കിടക്കുന്ന മീനിനെ നോക്കി സങ്കടപെട്ടതും ഈ മഹാന്മാർ തന്നെ .... ദുബായ്ന്ന് കൊടുന്ന റേഡിയോയിൽ വല്യേട്ടൻ സിനിമടെ ശബ്ദരേഖ കേട്ടതും... നമ്മുടെ ശബ്ദം നമുക്ക് തന്നെ കേൾക്കാൻ വേണ്ടി കാസറ്റ് ഇട്ട് റെക്കോർഡ് ചെയ്തതും... Std ബൂത്തിൽ പോയി 1 രൂപ ഇട്ടിട്ട് ഫോൺ വിളിച്ചതും അങ്ങനെ ഒത്തിരി ഒത്തിരി.... എത്ര എഴുതിയാലും തീരാത്ത നമ്മുടെ ആ നല്ല ബാല്യം, ഒരിക്കലും ജീവിതത്തിൽ മറക്കാൻ ആഗ്രഹിക്കാത്ത നമ്മുടെ ആ കുഞ്ഞു ബാല്യം.. ഓർക്കുമ്പോൾ നോവും കുളിരും നിറയുന്ന ആ നല്ല ബാല്യം. നമ്മളിലെല്ലാം മറയാതെ നിൽക്കട്ടെ...

നിങ്ങൾക്കും ഇത് പോലെയുള്ള രസമുള്ള അനുഭവങ്ങൾ ഉണ്ടായിരുന്നെങ്കിൽ പ്ലീസ് ഒന്ന് കമെന്റ് ചെയ്യണേ .,
 
Oru vattam koodiyen ormakal neyyunna thiru muttathethuvan moham♥
 
നൊസ്റ്റു അടിക്കുന്നു

ഗ്രാമത്തിലെ സ്കൂളിലെ ഓർമകൾ അതു വേറെ ലെവൽ തന്നെ. എന്തുകൊണ്ടോ ഇതൊന്നും എനിക്ക് experience ചെയ്യാൻ പറ്റിയിട്ടില്ല കാരണം അച്ഛന്ന് സിറ്റിയിൽ ആയിരുന്നു ജോലി അങ്ങനെ ഞാനും സിറ്റിയിലെ കൊടി കെട്ടിയ ഒരു സ്കൂളിൽ ആയിരുന്നു പഠിച്ചത്. സിറ്റി ബസിലെ ഫുട്ബോർഡിൽ തൂങ്ങി കിടന്നുള്ള യാത്ര മാത്രമാണ് ഓർത്തെടുക്കാൻ പറ്റുന്ന ത്രിൽ.
 
പണ്ട് ആന്റിന ട്യൂൺ ചെയ്തത് ഇപ്പോൾ എന്നെ പോലെയുള്ള പാവം ചെക്കന്മാരെ ട്യൂൺ ചെയ്യാൻ സഹായം ആയല്ലേ. :)
ഒരു കാര്യം ചോദിക്കട്ടെ... ശരിക്കും അനക്ക് ഇപ്പോൾ എത്രയായി പ്രായം. ;)
 
Aduthamasam 60 ...shashtipoorthikku sadhya unnan varanam tta
 
തീർച്ചയായും വരും. അപ്പോൾ ഇജ്ജ് എന്നെക്കാൾ താഴെ ആണല്ലേ... എനിക്ക് എന്നും പ്രായം 69 അല്ലേ... :)
 
എനിക്ക് താഴെ ആണ് ഇഷ്ട്ടം

You naughty gal... നിന്റെ ഈ naughtiness കാരണം അല്ലേ എനിക്ക് നിന്നെ ഇഷ്ടമായത്.
:kiss:
 
Uvva… nnitta naughty gal

അവൾ എനിക്ക് എന്നും ഒരു കുറുമ്പുകാരി ആണ്... ആ അർത്ഥത്തിൽ ആണ് ഞാൻ naughty girl എന്ന് പറഞ്ഞത്.

@Aathi എന്റെ വാക്കുകൾ തെറ്റിദ്ധരിക്കപ്പെട്ടെങ്കിൽ മാപ്പ്‌... :(
 
Ith achan molk koukkunna umma avm lle… kurumbkaarikk:bandid:

ഇജ്ജ് എന്താ മണ്ടൻ ആണോ... 69കാരനായ അച്ഛന് എങ്ങനാടോ 60 വയസ്സുള്ള മകളുണ്ടാവുന്നേ...
:angry:
 
Mna maaman marimolkk… ipo correct ayille
 
അനക്ക് എന്താ കാമുകൻ കാമുകിക്ക് കൊടുക്കുന്ന ചുംബനം ആയിട്ട് ചിന്തിച്ചാൽ...
അല്ലേലും അസൂയക്കും കഷണ്ടിക്കും മരുന്നില്ല എന്ന് പറയുന്നത് എത്ര ശരിയാണ്...
:rofl1:
 
Good one
 
Top