"ഒന്നുമില്ല" എന്ന വാക്ക്
കണ്ടുപിടിച്ചത് തന്നെ അതിൽ എന്തെങ്കിലും ഒളിപ്പിച്ചു വെക്കാനാണ്. എന്ത് പറ്റി എന്ന ചോദ്യത്തിന് എത്ര പേരാണ് ഒന്നുമില്ല എന്ന ഒറ്റവാക്കിൽ ഉത്തരം പറഞ്ഞു ചോദ്യങ്ങൾ അവസാനിപ്പിച്ചത്. മനസ്സിൽ എത്ര വിഷമം ഉണ്ടെങ്കിലും പുറമെ ചിരിച്ച് കൊണ്ട് പറയാൻ കഴിയുന്ന ഒരു വാക്ക് - "ഒന്നുമില്ല".
അതെ... "ഒന്നുമില്ല" എന്ന വാക്കിൽ ഒരു പാട് കാര്യങ്ങൾ ഒളിപ്പിക്കുന്നവരാണ് നാം എല്ലാവരും.