• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

ഒന്നും അവസാനിക്കുന്നില്ല ❤️

Araadya

Epic Legend
Posting Freak
കണ്ടുമുട്ടുന്ന ഓരോ മനുഷ്യരും സ്ഥിരമെന്ന് കരുതരുത്... അവരെ വച്ച് ഭാവി നെയ്തു കൂട്ടരുത്... എല്ലാം അവരിലാണുള്ളതെന്നും എല്ലാം അവരാണെന്നും ചിന്തിക്കുക പോലും അരുത്. ഇത് ജീവിതമാണ്, ആരും എക്കാലത്തേയും കൂടെ ഉണ്ടാവണമെന്നില്ല ഇനിയുമെത്ര മനുഷ്യരെ കാണേണ്ടതാണ്,അറിയേണ്ടതാണ്...

കണ്ടുമുട്ടലുകളും പടിയിറക്കങ്ങളും അവസാനിക്കുന്നില്ല, ജീവിതത്തിന്റെ ഓരോ ഘട്ടങ്ങളിലും അതെല്ലാം ഇങ്ങനെ സംഭവിച്ചു കൊണ്ടേയിരിക്കും..!
 
പാന്ഥർ പെരുവഴിയമ്പലം തന്നിലെ
താന്തരായ് കൂടിട്ട് വിയോഗം വരുമ്പോലെ
നദ്യാമൊഴുകുന്ന കാഷ്ഠങ്ങൾ പോലെയു-

മെത്രയും ചഞ്ചലമാലയ സംഗമം..

ഇത്രേള്ളൂ...ജീവിതത്തിലെ കണ്ടുമുട്ടലുകൾ...
പെരുവഴിയമ്പലത്തിൽ വിശ്രമിക്കുന്ന വഴിയാത്രക്കാരാണ് നമ്മൾ..ആരൊക്കെയോ കൂടെ വരും....ചിലപ്പോൾ ഒന്നിച്ചു കുറച്ചു ദൂരം കൂടെ കാണും..വീണ്ടും അവരവരുടെ വഴിയെ മുന്നോട്ട് പോകും...ആർക്കും വേണ്ടി കാത്തു നിന്നിട്ട് കാര്യമില്ല...നമുക്കുള്ളവർ ഉള്ളവർ നമ്മളിലേക്ക് വരും.അവരിതുപോലെ ഏതേലും നാലുംകൂടിയ കവലകളിൽ ദിക്കറിയാതെ ഉഴലുന്നുണ്ടാകും...അതുകൊണ്ട് പോകുന്നവർ പൊയ്ക്കൊള്ളട്ടെ , മുന്നോട്ട് പോവുക തന്നെ വേണം....നമുക്കായി കാത്തുനിൽക്കുന്നവർക്ക് വേണ്ടി , അവരുടെ ഇരുളടഞ്ഞ പാതയിലെ ഒരു നുറുങ്ങു വെട്ടമാകാൻ...
 
Chila kadannuvaravukalum padiyirakkavum anivaaryamaanu
 
കണ്ടുമുട്ടുന്ന ഓരോ മനുഷ്യരും സ്ഥിരമെന്ന് കരുതരുത്... അവരെ വച്ച് ഭാവി നെയ്തു കൂട്ടരുത്... എല്ലാം അവരിലാണുള്ളതെന്നും എല്ലാം അവരാണെന്നും ചിന്തിക്കുക പോലും അരുത്. ഇത് ജീവിതമാണ്, ആരും എക്കാലത്തേയും കൂടെ ഉണ്ടാവണമെന്നില്ല ഇനിയുമെത്ര മനുഷ്യരെ കാണേണ്ടതാണ്,അറിയേണ്ടതാണ്...

കണ്ടുമുട്ടലുകളും പടിയിറക്കങ്ങളും അവസാനിക്കുന്നില്ല, ജീവിതത്തിന്റെ ഓരോ ഘട്ടങ്ങളിലും അതെല്ലാം ഇങ്ങനെ സംഭവിച്ചു കൊണ്ടേയിരിക്കും..!

കടന്നുവന്നതും പടിയിറങ്ങിയതും ആരെന്നറിയില്ല...
കിളിവാതിലൂടെ എപ്പോഴും നിന്നെ മാത്രം നോക്കികൊണ്ടേ... ഇരിക്കുന്നു... നിന്നെ മാത്രം ഓർത്തുകൊണ്ടിരിക്കുന്നു...
പ്രണയം അല്ല.... സൗഹൃദം... ഇടയിലെവിടെയോ... നഷ്ട്ടം ആയൊരു സൗഹൃദം... നഷ്ടം ആക്കിയതാര് എന്ന ചോദ്യത്തിന് പ്രസക്തിയില്ല....
നഷ്ടം ആവുന്നതാണ്... തനിയെ...
 
ഒന്നും നമ്മുടെ സ്വന്തം അല്ലല്ലോ പേരു പോലും അച്ഛനും അമ്മയും നമ്മളോട് ചോദിക്കാതെ ഇട്ടതല്ലേ. ZoZo ഉള്ളതുകൊണ്ട് നന്നായി ഇഷ്ടമുള്ള ഫേക്ക് പേരെങ്കിലും ഇടാൻ പറ്റി
 
നിനക്കിഷ്ടം ഉള്ള പേരാണോ ജാക്ക്.... യാക്ക്
 
കടന്നുവന്നതും പടിയിറങ്ങിയതും ആരെന്നറിയില്ല...
കിളിവാതിലൂടെ എപ്പോഴും നിന്നെ മാത്രം നോക്കികൊണ്ടേ... ഇരിക്കുന്നു... നിന്നെ മാത്രം ഓർത്തുകൊണ്ടിരിക്കുന്നു...
പ്രണയം അല്ല.... സൗഹൃദം... ഇടയിലെവിടെയോ... നഷ്ട്ടം ആയൊരു സൗഹൃദം... നഷ്ടം ആക്കിയതാര് എന്ന ചോദ്യത്തിന് പ്രസക്തിയില്ല....
നഷ്ടം ആവുന്നതാണ്... തനിയെ...
Enna guptha ingnoke :(
 
Enna guptha ingnoke :(
ഒന്നും പ്രതീക്ഷിക്കാതെ... പ്രേമിക്കാതെ... വേറെ ഒന്നും അല്ലാതെ... വട്ട് തട്ടി കളിക്കാതെ... ഫ്‌ളൈർട്ട് ചെയ്യാതെ....

കുറെ ചളി മാത്രം പറഞ്ഞു.... കൂട്ടായിരുന്നത് നിന്നോടാണ്..
ഒടുവിൽ നീയും ഉപദേശിക്കാൻ വന്നു...

പിന്നെ മിണ്ടാതായി...
 
Nallatha
 
കണ്ടുമുട്ടുന്ന ഓരോ മനുഷ്യരും സ്ഥിരമെന്ന് കരുതരുത്... അവരെ വച്ച് ഭാവി നെയ്തു കൂട്ടരുത്... എല്ലാം അവരിലാണുള്ളതെന്നും എല്ലാം അവരാണെന്നും ചിന്തിക്കുക പോലും അരുത്. ഇത് ജീവിതമാണ്, ആരും എക്കാലത്തേയും കൂടെ ഉണ്ടാവണമെന്നില്ല ഇനിയുമെത്ര മനുഷ്യരെ കാണേണ്ടതാണ്,അറിയേണ്ടതാണ്...

കണ്ടുമുട്ടലുകളും പടിയിറക്കങ്ങളും അവസാനിക്കുന്നില്ല, ജീവിതത്തിന്റെ ഓരോ ഘട്ടങ്ങളിലും അതെല്ലാം ഇങ്ങനെ സംഭവിച്ചു കൊണ്ടേയിരിക്കും..!
nee ithinu tutionu pokunnondo sathyam paraaa :Dull:
 
കണ്ടുമുട്ടുന്ന ഓരോ മനുഷ്യരും സ്ഥിരമെന്ന് കരുതരുത്... അവരെ വച്ച് ഭാവി നെയ്തു കൂട്ടരുത്... എല്ലാം അവരിലാണുള്ളതെന്നും എല്ലാം അവരാണെന്നും ചിന്തിക്കുക പോലും അരുത്. ഇത് ജീവിതമാണ്, ആരും എക്കാലത്തേയും കൂടെ ഉണ്ടാവണമെന്നില്ല ഇനിയുമെത്ര മനുഷ്യരെ കാണേണ്ടതാണ്,അറിയേണ്ടതാണ്...

കണ്ടുമുട്ടലുകളും പടിയിറക്കങ്ങളും അവസാനിക്കുന്നില്ല, ജീവിതത്തിന്റെ ഓരോ ഘട്ടങ്ങളിലും അതെല്ലാം ഇങ്ങനെ സംഭവിച്ചു കൊണ്ടേയിരിക്കും..!
Shariyanu Orupad anubhavichind
 
Nice.... good post
 
Top